Chapter Title : വധു is a ദേവത 47 [Doli]
.
.
> 15:33
പപ്പ : കൃഷ്ണാ കൃഷ്ണാ... ഹൈ ഇയാളിത് അമ്മൂ
അമ്മു : എന്താ അങ്കിൾ
പപ്പ : ചെറുത് എവടെ
അമ്മു : ചെറുത് പിള്ളേർടെ കൂടെ പോയി
പപ്പ : ഇല്ലില്ല കാർ ഇല്ല ഒന്ന് വിളിച്ച് ചോദിക്ക് മോനെ അവൻ food കഴിച്ചോന്ന് tablets ഉള്ളതാ
അമ്മു : ഒരു മിനിറ്റ്
ഉം, എടുക്കണില്ല
അമ്മു വിളിച്ച് നോക്കീട്ട് പറഞ്ഞു
പപ്പ : idiot John gonna kill me, time തെറ്റി പറഞ്
പെട്ടെന്ന് രുദ്രമ്മാമടെ കോൾ വന്നു പപ്പടെ ഫോണിലേക്ക്
പപ്പ : ഹലോ മൊട്ട പോട്ടാച്ചാ 😂
ദാസ് അങ്കിൾ : 😁
രുദ്രമ്മാമ : ഹലോ ആ അളിയാ അതേ സ്റ്റേഷനിന്ന് ഫോൺ വന്നിരുന്നു ഇപ്പൊ
പപ്പടെ ചിരി അങ്ങ് ഓഫാക്കി
രുദ്രമ്മാമ : ഹലോ
പപ്പ : one second
ദാസ് അങ്കിൾ : 👀
പപ്പ അമ്മൂനെ തല്ലാൻ പോണ പോലെ ചിരിച്ചോണ്ട് എണീറ്റ് മാറിപ്പോയി
പപ്പ : എന്താടാ
രുദ്രമ്മാമ : ഹൽ.. ഹലോ ഹലോ
പപ്പ : കേക്കാ എന്താടാ വണ്ടി വണ്ടി വല്ലതും പിടിച്ചോ 🙄
രുദ്രമ്മാമ : അളിയാ ഇവടെ range കമ്മിയാ ഹലോ
പപ്പ : പറ ടാ
ചേ...
പപ്പ : പറ
രുദ്രമ്മാമ : അതേ കൊച്ചിനെ സ്റ്റേഷൻല് പിടിച്ച് വച്ചിരിക്കാ
പപ്പ : what nonsense എന്തിന് 😡
രുദ്രമ്മാമ : അത് മറ്റേ ശങ്കരേട്ടന്റെ മരുമോൾ ഇല്ലേ
💬 Comments
View all comments