0%

Chapter Title : വധു is a ദേവത 47 [Doli]

Author : Kambikathakal Read All Parts 2.2K

കാരണം കാണില്ലേ സാർ എല്ലാത്തിനും

ഞാൻ : അത് കൊറേ പഴയ കഥ ആണ് ഇനി വേണ്ടാ

വൃന്ദ : 🙄

ഞാൻ : മാഡം എനിക്ക് ഒരു help ചെയ്യണം

വൃന്ദ : ഞാൻ off duty ആണ്

ഞാൻ : so what മാഡം

സിദ്ധു : ടാ വാ എറങാ ലില്ലി ആന്റി വരാൻ പറഞ്ഞു

ഞാൻ : five minutes

സിദ്ധു വന്നെന്റെ അടുത്ത് ഇരുന്നു

ഞാൻ : മാഡം ഒന്ന്‌ മനസ്സിലാക്കിയാ കൊള്ളാ മാഡത്തിന് ഒരു അനിയത്തി ഇണ്ടെങ്കി ഇന്ന് മാഡം എന്നോട് കോർക്കാൻ വന്നവന്റെ അടുത്ത് കൂടെ ആ കുട്ടി നടന്നാ നരസിംഹത്തിലെ ആ ഡയലോഗ് പോലെ ആവും അത്രക്ക് മോശം ആണ്...അതേ പോലെ പഴയ ഫയൽസ്സ് എടുത്ത് നോക്കിയാ അറിയും ഒരു പെൺകുട്ടിയേ nudes വച്ച് ഭീഷണിപ്പെടുത്തി sex slave, ആക്കി വച്ച കേസിലെ culprit ആണ് നിങ്ങടെ മഹാൻ അപ്പോ അവനെ കണ്ട് പിടിക്കാ എന്നത് എന്നേക്കാൾ നിങ്ങടെ ആവശ്യം ആണ് അതേ പോലെ ഞാനും അവനും ആയി കേസ് ഉള്ളതാ അപ്പോ അവനെ ഞാൻ എന്തെങ്കിലും ചെയ്താ ഞാൻ പെടില്ലേ ഇന്നലെ ജെനിച്ച് വീണ കുട്ടിക്ക് വരെ അറിയും

വൃന്ദ : ഒക്കെ ശെരി ആയിരിക്കും പക്ഷെ ഞാൻ പോലീസ് ആണ് എനിക്ക് ആരോടും അങ്ങനെ സൈഡ് സംസാരിക്കാൻ പറ്റില്ല anyways നമ്മക്ക് കാണാ take rest...

ഞാൻ : 🙏 ഒന്ന്‌ നിക്കോ

അവരൊന്ന് നിന്ന് തിരിഞ്ഞ് നോക്കി

ഞാൻ : ഒന്ന്‌

💬 Comments

View all comments