Chapter Title : വധു is a ദേവത 47 [Doli]
പിടിക്ക് സിദ്ധുമ്മാ
സിദ്ധു : വാ
ഞാൻ എണീറ്റ് അവർക്ക് നേരെ പോയി
ഞാൻ : എനിക്ക് ഒരു സഹായം ചെയ്യോ
വൃന്ദ : എന്താ
ഞാൻ : off duty അല്ലേ
വൃന്ദ : അതേ
ഞാൻ : മാഡം തന്നെ ഈ കേസ് നോക്കണം
വൃന്ദ : എന്താ അത്
ഞാൻ : എന്നാലേ എനിക്ക് ഞാൻ കുറ്റക്കാരൻ അല്ലാ അറിയുമ്പോ നിന്റെ കൊമ്പ് ഒടിക്കാൻ പറ്റൂ കേട്ടോ ടീ ASI ടെ മോളെ 😡
സിദ്ധു : 😏
വൃന്ദ : 👀
ഞാൻ : നീ എന്റെ പപ്പേ പോന്ന് പറയും അല്ലേ ടീ, get out എങ്ങാനും പറഞ്ഞിരുന്നെ മോളെ നീ ഈ ജന്മം മുഴുവൻ ഈ അലങ്കാരം ഒരു burden ആയി മാറിയേനെ
വൃന്ദ : 😊
ഞാൻ : ഞാൻ ഒന്ന് കണ്ണടച്ചാ ഇന്ന് രാത്രി കഴിഞ്ഞാ പിന്നേ മാഡം ഈ നക്ഷത്രക്കുപ്പായം എടുത്തിടാൻ കൊറേ പിടിക്കും ഞങ്ങളരാ അറിയാതെ ആണ് മാഡം ഒരു പീറ പെണ്ണിന്റെ വാക്ക് കേട്ട് മുട്ടിയത്
സിദ്ധു : R.K groups pvt lmt കേട്ട് കാണോ വൃന്ദാവനത്തില്ലേ രാധ...
ഞാൻ : ഇത് വരെ അറിഞ്ഞോണ്ട് ഒരാളെ ദ്രോഹിച്ചിട്ടില്ല പക്ഷെ നീ മോളെ എന്നെ ഒരുപാട് അങ്ങ് ഒലത്താൻ നോക്കി... അപ്പോ പോട്ടെ late ASI രാജൻ മേനോന്റെ മൂത്തമോളെ ASI മാഡമേ... ഒരു കാര്യം ഓർത്ത് വച്ചോ എന്നെ തൂക്കി കൊല്ലാനുള്ള ഓഡർ കിട്ടീല്ലേ മോളെ ഇപ്പഴും നാളെ
💬 Comments
View all comments