Chapter Title : വധു is a ദേവത 47 [Doli]
ഞാൻ നേരത്തെ പറഞ്ഞ പോലെ കണ്ണടച്ചാ നീ ഇല്ല പക്ഷെ വേണ്ടാ
വൃന്ദ : ടാ നിന്നെ ഞാൻ 😡
ഞാൻ : ഓ പിന്നെ എനിക്ക് ഒരു scratch വന്നാ അറിയാലോ മാമൻ SI പിന്നേ അച്ഛന്റെ കൂട്ട്കാരൻ അല്ലല്ല no no ചങ്ക് bro S.P
സിദ്ധു : അതേ മാഡം വെറുതെ എന്തിനാ ഞങ്ങള് വളരേ മാന്യമായിട്ട് ജീവിക്കുന്ന ആൾക്കാരാ നിങ്ങളെ പോലെ അല്ല
ഞാൻ : locals ആണ് 😊
വൃന്ദ : ഒരു പോലീസ്ക്കാരിയോടാ നിങ്ങടെ സംസാരം
ഞാൻ : മാഡം അല്ലേ പറഞ്ഞെ ഞാൻ off duty ആണെന്ന് ഇനി അല്ലെങ്കിലും കാര്യൂല്ല ഇവന് മാടത്തോട് ഒരു crush മാഡത്തിനോട് i love you പറയാൻ വന്നു അത്ര തന്നെ
സിദ്ധു : അയ്യേ ലുക്കിണ്ട്ന്നേ ഉള്ളു മാഡം വെറും കൂറ ആണ് 🤣
ഞാൻ : കൂറ മാത്രല്ല feminist കൂടെ ആണ് അതും new gen പുരുഷ വിരോധി ഏത് 😂
സിദ്ധു : ടാ മതി മാഡം നമ്മളെ മൂക്കിക്കേറ്റാനുള്ള പണി നോക്കട്ടേ
ഞാൻ : ദേഷ്യം വേണ്ടാ buddy എനിക്ക് നിങ്ങള് പോലിസ് ആണെന്ന് ഒന്നൂല്ല ഞാനും നിങ്ങടെ same age ഒക്കെ ഉള്ള ആള് തന്നാ 😊
വൃന്ദ : 😊 fine മിസ്റ്റർ hero let's see
ഞാൻ : ഒരു തരി പേടി ഇല്ല മാഡം നിങ്ങള് grudge വച്ചെന്നെ കുടുക്കില്ല എന്നാണെ ഞാൻ safe ആണ് 😁
💬 Comments
View all comments