0%

Chapter Title : വധു is a ദേവത 47 [Doli]

Author : Kambikathakal Read All Parts 2.2K

അമ്മ : പണ്ട് മണിക്കൂർ കണക്കിന് ചോറും വെള്ളവും ഒന്നും ഇല്ലാതെ കളിക്കാൻ പോക്കൊണ്ടിരുന്നവനാ 🥹

പപ്പ : ഒന്നൂല്ലന്ന് ഇതൊന്നൂല്ല ആ family -ക്ക് സംശയം നമ്മള്. വല്ലതും ചെയ്തോ ആ ചെക്കനെന്ന് അത്ര തന്നെ no issue's

അമ്മ : ഒറപ്പാണെ

പപ്പ : അതേന്ന്

അമ്മ : നിങ്ങള് വാ നമക്ക് എറങാ മതി ഇവടത്തേ എനിക്ക് വീട്ടി പോണം

പപ്പ : ഐ എന്താ ഡോ താൻ

അമ്മ : ഇല്ല എനിക്ക് കൊച്ചിന്റെ കൂടെ ഒറ്റക്ക് ഇരിക്കണം പ്ലീസ്

പപ്പ : അത്രക്ക് ഒന്നൂല്ല ദേ നാളെ പൂജ ഒള്ളതാ

അമ്മ : ഉം.. ഹും no... വേണ്ടാ മതി ദൈവങ്ങളെ ഒക്കെ കണ്ടത് മടുത്തു അല്ലെങ്കി കാശുന് ഇങ്ങനെ ഒന്നും നടക്കില്ലായിരുന്നു

പപ്പ : ഏയ്‌ trust me he is alright അവൻ എന്നെ കണ്ടതും എന്താ പറഞ്ഞത് അറിയോ

അമ്മ : ഉം

പപ്പ : അമ്മ ആണ് സത്യം ഞാൻ ഒന്നും അറിഞ്ഞിട്ടില്ല എന്ന് ഇതിലും വല്യ തെളിവ് വേണോ നമക്ക് he is not the one

അമ്മ : ശെരിക്കും 🥹

പപ്പ : അതേ according to me തന്റെ മേലെ കള്ള സത്യം ഇടാൻ മാത്രം cold blooded അല്ല അവൻ അതിലും ബേധം അവൻ അങ്ങ് ജെയിലിൽ പോവും അവൻ ആ പെണ്ണിന്റെ മോന്ത നോക്കി പറയേം ചെയ്തു അത്...

അമ്മ : ഏയ്‌ no പ്ലീസ്...

💬 Comments

View all comments