0%

Chapter Title : വധു is a ദേവത 47 [Doli]

Author : Kambikathakal Read All Parts 2.2K

പപ്പ : ദേ എല്ലാരും എന്താ ചോദിക്കും വാ

അമ്മ : എനിക്ക് വൈയ്യന്നേ എന്നെ ഒന്ന്‌ വീട്ടില് കൊണ്ടാക്ക് ഒരു boost ഒരു cup coffee ഇത് രണ്ടും കാശു ഇപ്പൊ എനിക്ക് അതാ വേണ്ടത് please arrange that രാമേട്ടാ 🥹

പപ്പ ഒരു ചെറിയ ചിരി ചിരിച്ച് അമ്മടെ കൈ ഒന്നൂടെ ഇറുക്കി പിടിച്ചു

> 23:11

പപ്പ : വൈഗ

വൈഗ അമ്മായി : ഏഹ്

പപ്പ : ഞങ്ങള് പോയാലോ നോക്കാ വീട്ടിലേക്ക്

രാജു ചെറിയച്ഛൻ : എന്താ ഏട്ടാ ഇത് ഏട്ടൻ പോയാ എങ്ങനെ ആണ്

പപ്പ : അതല്ല രാജു കൃഷ്ണക്ക് ഒരേ വാശി വീട്ടി പോണംന്ന് she is weak അപ്പോ പിന്നെ

ദാസ് അങ്കിൾ : അതാ നല്ലത് ഒരു കണക്കിന്

വൈഗ അമ്മായി : എന്താ ടാ നീ പറയണേ ഏഹ് എല്ലാരും ഒരുമിച്ച് കൂടിയപ്പോ നീ പോവാന്നോ

പപ്പ : അങ്ങനെ അല്ല ഡോ മനുഷ്യൻ ജീവിക്കണത് സമാദാനം കിട്ടാനല്ലേ അപ്പോ അത് കിട്ടുന്ന സ്ഥലത്ത് നിക്കണതാ നല്ലത്

കുട്ടു : ദേ കാർ വരുന്നുണ്ട് തോന്നുന്നു ചേട്ടൻ ആണെന്നാ തോന്നണേ

" വണ്ടി വന്ന് നിന്നു "

ഞാൻ മെല്ലെ എറങ്ങി അകത്തേക്ക് കേറി

പപ്പ : ഹും... 🙄

എല്ലാരും എന്നെ കണ്ട് എറങ്ങി വന്നു

പപ്പ : സിദ്ധു എവടെ 😡

ഞാൻ : വരുന്നുണ്ട്

പപ്പ : how dare you ഏഹ്

ഞാൻ :

💬 Comments

View all comments