0%

Chapter Title : വധു is a ദേവത 47 [Doli]

Author : Kambikathakal Read All Parts 2.2K

അച്ചുന്റെ വീട്ടീന്ന് വന്നു അത്ര തന്നെ കഷ്ട്ടിച്ച് രണ്ട് കിലോമീറ്റർ

അമ്മ മെല്ലെ എത്തി നോക്കി

വൈഗ അമ്മായി : എന്താടാ മോനെ നിനക്ക് മാത്രം ഇങ്ങനെ

ഞാൻ : ഒന്നൂല്ലന്ന് പണ്ടത്തെ കാര്യത്തിന്റെ പേരില് അല്ലേ ഇതൊന്നും ഒരു സീനേ അല്ല ഇപ്പഴും അല്ല ഒന്ന്‌ രണ്ട് വട്ടം പോവണ്ടി വരും അത്ര അന്നേ എവടെ ആരൂല്ലേ

മഹി ആന്റി : എന്താ ഇനി അവർക്ക് വേണ്ടത് ടാ നാളെ എന്നെ ആ പെണ്ണിന്റെ വീട്ടി കൊണ്ട് പോണം കേട്ടല്ലോ എനിക്ക് നാല് ചോദിക്കാൻ ഇണ്ട്

ഞാൻ വല്യമ്മേ ആണ് നോക്കിയത്

മഹി ആന്റി : കഴിച്ചോ ടീ വല്ലതും 🥹

ഞാൻ : ആ നിഷ അമ്മായി നൂൽപ്പുട്ട് കൊണ്ട് തന്നു 😊

ദാസ് അങ്കിൾ : ആഹ് എല്ലാരും പോയി കെടക്കാൻ നോക്ക് അതാ നല്ലത് വെറുതെ എന്തിനാ ആവശ്യമില്ലാത്ത ചർച്ച വേണ്ടാ ശങ്കരാ താൻ പോയി കെടക്കാൻ നോക്ക്

വല്യച്ഛൻ : ആഹ് 😊

ഞാൻ : അതേ ആരും ആരോടും മുഷിയണ്ട ഇത് വല്യ കാര്യമേ അല്ല ഞാൻ ഇപ്പഴെ പറഞ്ഞേക്കാ...

പപ്പ എന്റെ കൈക്ക് പിടിച്ച് വലിച്ചു

ഞാൻ : അതേ സിദ്ധു രാമൻ രണ്ടും ഇപ്പൊ വരും ഡോർ അടക്കല്ലേ 😃

ഞാൻ പപ്പടെ കൂടെ അകത്തേക്ക് പോയി

അമ്മ ഒരു ബോമ്മ പോലെ ഇരിപ്പുണ്ട് കട്ടിലിൽ

ഞാൻ : ഇതാര്

അമ്മ : come here

അമ്മ ചാടി എണീറ്റ് തിരിഞ്ഞ് വന്നു

അമ്മ :

💬 Comments

View all comments