Chapter Title : വധു is a ദേവത 47 [Doli]
വന്നിട്ടേ ഞാൻ അമ്പലത്തില് പോവൂ മെല്ലെ എല്ലാരും വരുമ്പോ വന്നാ മതി...
അമ്മു : കഴിച്ചോ ആഹാരം ശരീരം നോക്കണേ കണ്ണാ ഏഹ്...
ഞാൻ : ഇല്ലെന്ന് ഞാൻ വീട്ടി വരാൻ വേണ്ടി ചുമ്മാ അഭിനയിച്ചതാ
അമ്മു : ഒന്നുവല്ല എനിക്കറിയാ
ഞാൻ : പാട്ട് പാടി തരട്ടെ ഒറങ്ങോ
അമ്മു : ഞാൻ okey ആണ് നീ കെടക്ക്
ഞാൻ : ദേ ഇത് കേക്ക് ഇപ്പൊ അച്ചു വന്ന ടൈം ജാനു ആ സായിപ്പിന്റെ മകൾ ആണ് ഇപ്പൊ അപ്പോ നമ്മള് ഇപ്പൊ ഗോവക്ക് പോയി തിരിച്ച് വരാ
അമ്മു : കണ്ണാ...ഇഹ്... Stop this
അമ്മു കരയാൻ തൊടങ്ങി...
ഞാൻ : കേക്ക് ഊളെ
അമ്മു : പറ
ഞാൻ : ഹാപ്പി ആയിട്ട് വരാ താജിലെ ഡിന്നർ ഒക്കെ കഴിഞ്ഞ് നമ്മള് കേറി
അമ്മു : ഓകെ
ഞാൻ : നമ്മള് ഷീറ്റൊക്കെ താഴെ വിരിച്ച് കെടക്കാ തറയില്
അമ്മു : hug me
ഞാൻ : ഒറപ്പായും
അമ്മു : ഉം
ഞാൻ : അങ്ങനെ അടുത്തുള്ള ആളെ കെട്ടിപ്പിടി ആ ജാനു പോത്താവും ഒറപ്പ്
അമ്മു : 🤣 അതേ fuck... 🥹
ഞാൻ : ആ പിടിച്ചോ എന്നിട്ട് കണ്ണടക്ക്
അമ്മു : പ്ലീസ് ഒന്ന് വാ കാണണം
ഞാൻ : വരട്ടെ
അമ്മു : വേണ്ടാ ഒറങ്ങ്
ഞാൻ : നീ ഇതൊക്കെ ഓർക്ക് എന്നിട്ട് കെടക്ക്
അമ്മു : ഉം...
> കാലത്ത് ഉമ്മറത്ത്
💬 Comments
View all comments