Chapter Title : വധു is a ദേവത 47 [Doli]
കാർ വന്ന സൗണ്ട് കേട്ട് പോയപ്പോ അമ്മു രാമന്റെ കോളർ പിടിച്ച് വലിക്കുന്നു
എന്താ അവൾക്ക് വേണ്ടത്
സങ്കടം ദേഷ്യം മടുപ്പ് എല്ലാം കൂടെ ചേർന്ന് അമ്മു അവന്റെ നേരെ നോക്കി നിന്ന് ചോദിച്ചു...
ഞാൻ ഓടി പോയി അവളെ പിടിച്ച് വലിച്ചു
രാമൻ : 🙂
ഞാൻ : ഒന്നൂല്ല സുമ്മാ 😉
പാവം അവൻ അവന്റെ നിപ്പ് കണ്ട് നെഞ്ച് ഒന്ന് പെടഞ്ഞു
ഞാൻ അമ്മൂനെ പിടിച്ച് വലിച്ച് പപ്പടെ റൂമിലേക്ക് കൊണ്ട് പോയി
അമ്മു : 🥹 all good
ഞാൻ : kind off 😊
അമ്മു : ഞാൻ ഇണ്ട് കൂടെട്ടോ 😊
ഞാൻ : എടി ഊളെ ഞാൻ
അമ്മു : അറിയാ promise ചെയ്തുന്ന് സൂര്യ പറഞ്ഞു
ഞാൻ : പോരെ
അമ്മു : അതോണ്ട് കാര്യം ഇല്ലല്ലോ
പെട്ടെന്ന് സിദ്ധു അച്ചു രണ്ടാളും അത് വഴി ഓടി പോയി
പിന്നാലെ എല്ലാ എണ്ണവും കൂടെ റൂമിലേക്ക് കേറി വന്നു
ശ്രീ : എന്താ ടാ ഇതൊക്കെ ദേ ശരണേട്ടൻ ആ ടെക്കിയോട് സംസാരിക്കാ പറഞ്ഞെ
ഞാൻ : ഒന്നും വേണ്ടാ ഇത് just ഒരു enquiry ആണ്
ശ്രീ : സൂര്യ പറഞ്ഞു എല്ലാം
ഞാൻ : ഒന്നും പേടിക്കാൻ ഇല്ല
സൂര്യ : ടാ കോപ്പേ പോവുമ്പോ പറ ഒറ്റക്ക് വേണ്ടാ കേട്ടല്ലോ
ഞാൻ : ഉം
അമ്മു : എന്നാലും എന്താ ഞങ്ങക്ക് മാത്രം അങ്ങനെ
ഞാൻ : ദീപക്നെ കെട്ടിയിരുന്നേ വല്ല
💬 Comments
View all comments