Chapter Title : വധു is a ദേവത 47 [Doli]
ബുദ്ധിമുട്ട് ഇണ്ടാവോ
പറഞ് കഴിഞ്ഞതും ഒരടി നോക്കിയതും അമ്മ നിക്കുന്നു
അമ്മ : 😡 പോ പോടാ ഡ്രസ്സ് എടുത്ത് വച്ചിണ്ട്
ഞാൻ : അമ്മോഹ് 😣 വാസു അണ്ണൻ വന്നല്ലോ
അമ്മ : 😊 പോ 😡 ടീ നിനക്ക് ഇനി എന്താ പോ ഡ്രസ്സ് മാറ് ഉം 😡
അമ്മു : 🥹
അമ്മ : കരയാൻ എന്താ ഒന്നൂല്ല പോ
ഞാൻ : ടാ ഇപ്പൊ വരാ
നന്ദൻ : പോയിട്ട് വാ
വൈകീട്ട് അപ്പൂന്റെ അവടെ വരുന്നാ
റൂമി കേറിയ പാടെ ഞാൻ ചോദിച്ചു
അമ്മു : കിർമസ്
ഞാൻ : ഉം
അമ്മു : ആരൊക്കെ കാണും
ഞാൻ : അവര് മൂന്ന് പേര് മാത്രമല്ല ഇപ്പൊ അവടെ ഒരു പുതിയ ആളും ഇണ്ട് പിന്നേ നിഷ അമ്മായിടെ വീട്ടീന്ന് എല്ലാരും കാണും
അമ്മു : സാം വരൊ
ഞാൻ : ശാന്തമ്മ കാണും
അമ്മു : അവളെ കൊറേ ആയി കണ്ടിട്ട് തന്നെ എന്നാ last കണ്ടേ ആവോ ഓർമ ഇല്ല
ഞാൻ : ആ ഷർട്ട് എടുത്ത് തന്നെ
അമ്മു : നിക്ക് ഇട്ട് തരാ
ഞാൻ ടീസ് ഊരി ബെഡിലേക്ക് വിരിച്ച് വച്ചു
അമ്മു : ഉം 🙄 അവള് വരൊ
ഞാൻ : എവള്
അമ്മു : ക്രിസ്റ്റി
ഞാൻ : ആഹ് 🙂
അമ്മു : പോണ്ടോ എന്നിട്ട്
ഞാൻ : സിദ്ധു പറഞ്ഞു പോവാന്ന് ഞാൻ വിചാരിച്ചു പോയിട്ട് കൊറച്ച് കഴിഞ്ഞ്
💬 Comments
View all comments