Chapter Title : വധു is a ദേവത 47 [Doli]
ഇവടെ വരാന്ന്
അമ്മു : ഉം enjoy
ഞാൻ : നീ വാ
അമ്മു : ഏയ് ഇല്ലില്ല
ഞാൻ : അതെന്താ
അമ്മു : എനിക്ക് നല്ല ക്ഷീണം ഒന്ന് കെടക്കണം
ഞാൻ : ഇന്ന് നമ്മക്ക് നമ്മടെ റൂമിൽ കെടക്കാ എന്താ
അമ്മു : 😌😁
ഞാൻ : വയർ ചാടിക്കാ അമ്മൂ
അമ്മു : എന്താ
ഞാൻ : പിച്ചാൻ കിട്ടാതെ ആയി വയർ ഒന്ന് ചാടിക്ക് ഒരു പത്ത് കിലോ കൂടട്ടെ പ്ലീസ്
അമ്മു : ഇനി work out നിർത്താൻ ഒന്നെങ്കി മരണം അല്ലേ carrying 😌
ഞാൻ : ഓ ശെരി
മാറാൻ നോക്കിയ എന്നെ അവള് പിടിച്ച് വലിച്ചു
അമ്മു : പെഴപ്പിക്കാ പറ 😡
ഞാൻ അവളെ നോക്കി നിന്ന് നെറ്റിയിൽ നെറ്റി മുട്ടിച്ച് വച്ചു
അമ്മു : 🥹 i love you.. ഹ് 🥹 😁
ഞാൻ : പോട്ടെ.... നമ്മക്ക് പഴയ ഒന്നും ഇല്ല നല്ലത് മാത്രം ഞാൻ ഓർമ്മിപ്പിക്കാ നിന്നെ
അമ്മു : you are the best things happened to me 🥹
ഞാൻ : അപ്പൊ എനിക്കോ
അമ്മു : ചുമ്മാ
ഞാൻ : ദേ ഇതാ ഈ താലി തന്ന excitement എനിക്ക് വേറെ ഒന്നിനും 😊
അമ്മു : ശ്രീ പറഞ്ഞ പോലെ നമ്മള് പൊളി ആണ് കണ്ണ് വച്ചത് കൊണ്ടാ എല്ലാം
ഞാൻ : ദേ ഞാൻ ഒരു കാര്യം പറയാ
💬 Comments
View all comments