0%

Chapter Title : വധു is a ദേവത 47 [Doli]

Author : Kambikathakal Read All Parts 2.2K

പോവും സ്വർണം ആണേ എപ്പഴും ഇടാനുള്ളതല്ലേ ചെലർക്ക് തകിട് പറ്റീ വരില്ല

അമ്മ : വൈകുന്നേരം എത്തിക്കാ ഉം... 😊

പപ്പ : ആ വൈകീട്ട് എത്തിക്കാ...

സാമി : ഇതാ പ്രസാദം

പുള്ളി എന്റെ കൈയ്യിൽ ഒരു എല ഇട്ട് തന്നു...

വൈഗ അമ്മായി ഷർട്ട് കൊണ്ട് തന്നു

അമ്മ എല്ലാർക്കും പ്രസാദം നീട്ടി

ഞാൻ കുങ്കുമം എടുത്ത് അമ്മൂന്റെ നെറുകയിൽ ഇട്ട് കൊടുത്തു

അമ്മു : 😁

ഞാൻ : okey ഇപ്പൊ നല്ല ലുക്ക് വന്നു

അമ്മു : ഉം... 😊

മഹി ആന്റി : 🥹

അമ്മ : ടീ ടീ പോ മതി

അമ്മ മഹി ആന്റിടെ നെറ്റിയില് കുറി ഇട്ട് കൊടുത്ത് കൈക്ക് പിടിച്ച് തള്ളി...

ഷർട്ട് ഇട്ട് ഞാൻ സിദ്ധുന്റെ അടുത്തേക്ക് പോയി

സിദ്ധു : എന്നെ നോക്കാൻ പറഞ്ഞ രാമൻ പോയി

ഞാൻ : അത് സാരൂല്ല അതേ ഏലസ് എടുക്കാൻ നീ വാ കേട്ടല്ലോ

സിദ്ധു : ആഹ് okey

ഞാൻ : വേണേ 😌

സിദ്ധു : 😨 😁 thanks

സമൂഹ സദ്യ ഒക്കെ കഴിച്ച് രണ്ട് മണിക്ക് വീട്ടിൽ പോയി ഞാൻ നേരെ കെടക്കാൻ പോയി

സൂര്യ : വൈകീട്ടല്ലേ എഴുന്നള്ളത്ത്

ഞാൻ : നാളെ

സൂര്യ : ആന ഒക്കെ നിക്കുന്നു

ഞാൻ : ആന ആണ് നീ കാറില് കേറി പോണ പോലെ അല്ല പോ അങ്ങോട്ട്

നന്ദൻ : മണ്ടൻ തന്നെ സൂര്യ

സൂര്യ :

💬 Comments

View all comments