Chapter Title : വധു is a ദേവത 47 [Doli]
അപ്പൻ നാരായണൻ
നന്ദൻ അവന്റെ മുത്കത്ത് ഒറ്റ അടി...
സൂര്യ തിരിഞ്ഞ് ഒറ്റ ഓട്ടം
ദേ പോയി രണ്ടും
ജാനു അമ്മു രണ്ടും കൂടെ ഉള്ളിലേക്ക് കേറി വന്നു
ജാനു : പൊളി വൈബ് തന്നെല്ലേ
ഞാൻ : അത് പറഞ്ഞപ്പഴാ കൊളം വൃത്തി ആക്കിയോ എന്തോ നോക്കട്ടെ
അമ്മു : അതൊക്കെ വൃത്തി ആയി നീ കെടക്ക് വെറുതെ നടക്കേന്നേ
ഞാൻ : വാ
ജാനു : അതേ ഞാൻ ഇപ്പൊ വരാ ആ ശ്രീ എവടെ എന്തോ
അമ്മു : പോയിട്ട് വാ
അമ്മു ചാടി മേലോട്ട് കേറി കമന്ന് കെടന്നു
ഞാൻ : കൊള്ളാ ഈ ലുക്ക്
അമ്മു ഫോൺ എടുത്ത് നോണ്ടി എന്റെ നേരെ കാട്ടി
സിന്ദൂരം ഇടുന്ന ഫോട്ടോ സിദ്ധു pic എടുത്തേക്കുന്നു...
എനിക്കങ് പിടിച്ചു അത്
അമ്മു ഒരു ചിരിയോടെ പറഞ്ഞു
ഞാൻ : 😌 💋
അമ്മു : മൊതലാളി ആയി അപ്പോ
ഞാൻ : പിന്നല്ല മര്യാദക്ക് നിന്നോ അല്ലേ പിടിച്ച് വെളിയി ആക്കും
അമ്മു : ഇഹിഹി 😡
ഞാൻ : food ഇഷ്ട്ടായോ
അമ്മു : veg കഴിച്ച് മടുത്തു
ഞാൻ : മട്ടൻ ഇണ്ടാക്കി തരട്ടെ വൈകീട്ട്
അമ്മു : ബീഫി മതി
ഞാൻ : ഉം... ബീഫി ശെരി ബീഫി എങ്കി ബീഫി
അമ്മു : ചുമ്മാ ഇരി ഊളെ
ഞാൻ : നീ ഇനി നീട്ടി ഇട് നെറ്റിയില് ട്ടാ
അമ്മു : ഇഷ്ട്ടപ്പെട്ടോ ഈ ലുക്ക്
ഞാൻ
💬 Comments
View all comments