0%

Chapter Title : വധു is a ദേവത 47 [Doli]

Author : Kambikathakal Read All Parts 2.2K

: ആ സെറ്റ് സാരി ആ വല്യ മൂക്കുത്തി പിങ്ക് ചുണ്ട് ചെറിയ dark circles കണ്ണെഴുതി ആ നിപ്പ് പിന്നെ ആ വല്യ സിന്ദൂരം നെറുകയില് കൂടെ ആയപ്പോ

അമ്മു : ഏഹ്

ഞാൻ : നല്ല ഭദ്രകാളി ലുക്ക്...

അമ്മു : ചോര വേണം കിട്ടോ

ഞാൻ : set

അമ്മു : ഞാൻ ഇന്നലെ എന്താ ആലോചിച്ച് കെടന്നേ രാത്രി അറിയോ

ഞാൻ : ഏഹ്

അമ്മു : നാളെ നമ്മടെ baby വന്നാ അവന് first priority ഞാൻ ആവില്ലേ like നീ ടീച്ചറെ കാണുന്ന പോലെ

ഞാൻ : ആഹ്

അമ്മു : imagine that feel 😍

ഞാൻ : അയിന് ഞാൻ ചാവണം 😏

അമ്മു : ഏഹ് 🙄

ഞാൻ : എന്റെ മോൻ എന്നെ സ്നേഹിച്ചാ മതി

അമ്മു : പ്പ 😡

ഞാൻ : 😁

അമ്മു : ദേ കളിക്കല്ലേ വല്ല വേല എറക്കി എന്റെ കൊച്ചിനെ പിരിച്ചാ എലി വെഷം കലക്കി തരും ഞാൻ 😁

ഞാൻ : അതേ ഇവടെ വാ

അമ്മു : എന്താ...😌

ഞാൻ : എനിക്കെ

അമ്മു : നിനക്കെ

ഞാൻ : എനിക്ക് എന്റെ property share ചെയ്യണത് ഇഷ്ട്ടല്ല അത് ബേബി ആയാ പോലും

അമ്മു : ആണാ 🙂

ഞാൻ : ഞാനെ പല പല കടമ്പകൾ ചാടിയും ഓടിയും നേടി എടുത്തതാ സാറിനെ

അമ്മു : please don't...

💬 Comments

View all comments