Chapter Title : വധു is a ദേവത 47 [Doli]
😂
.
.
.
> 21:11
അമ്മ എന്റെ തല മുടി തടവിത്തന്നു
ഞാൻ അമ്മയോട് ഒട്ടി കെടന്നു
ഞാൻ : അമ്മാ
അമ്മ : എന്ത് കുട്ടാ
ഞാൻ : നമ്മക്ക് അബുദാബിക്ക് പോവാ
അമ്മ : എന്തിനാ ഇപ്പൊ... ഉംച്ച്...
അമ്മ എന്റെ തലക്ക് അമർത്തി ഉമ്മ വച്ച് വീണ്ടും തല മുടി ഇങ്ങനെ ചൊറിഞ്ഞോണ്ട് കെടന്നു
ഞാൻ : മടുത്തു ഇവടെ
അമ്മ പെട്ടെന്ന് തടവൽ നിർത്തി
ഞാൻ : പറ പോവാ
അമ്മ : അങ്ങനെ പോവാൻ പറ്റോ
ഞാൻ : എന്താ പോയാ ഇവടെ കാര്യങ്ങള് നോക്കാൻ നാരായണൻ അങ്കിൾ ഇണ്ട് അതേ പോലെ കൊച്ചില് പ്രദീപേട്ടൻ ഇണ്ട് Hyderabad ആണേ ശങ്കു ഇണ്ട് ബാംഗ്ലൂർ മൂർത്തി അങ്കിളും എല്ലാം സെറ്റല്ലേ
അമ്മ : ഹും..
ഞാൻ : അല്ലെങ്കി ഞാൻ പൊക്കോട്ടെ
അമ്മ : അടി വാങ്ങും ഇപ്പൊ
പപ്പ : എന്തിനാ അടി ആർക്കാ അടി
അമ്മ മെല്ലെ തിരിഞ്ഞ് നോക്കി
പപ്പ : ഏഹ് പാല് കൊടുക്കാ വാവക്ക്
അമ്മ : മകന് അബുദാബിയില് പോയി സെറ്റിൽ ആയാലോന്ന്
പപ്പ : ഏഹ്
അമ്മ : മടുത്തുന്ന് 🥹
പപ്പ : അവൻ ചുമ്മാ
ഞാൻ : no sir
പപ്പ : ദേ കാശു trust your pappa, ഇനി ഒരു പ്രശ്നം ഇണ്ടാവില്ല
ഞാൻ : അതല്ല പപ്പാ എനിക്ക് എന്തോ പോലെ ഇവടെ
നശിക്കാനായിട്ട് സിദ്ധു എല്ലാം കേട്ട് നേരെ അമ്മായിയോട് പോയി പറഞ്ഞ് ആകെ സീനാക്കി ഇതിനെ
വല്യമ്മ ഇത് അറിഞ്ഞ് തൊടങ്ങി കരയാൻ...
അമ്മായി : നീ ഒന്നും ചെയ്യണ്ട എന്റെ കൂടെ വന്ന് നിക്ക് അത് മതി 😡
സിദ്ധു : ഒറ്റ അടി കെടത്തികളയും ചെക്കാ നിന്നെ ഉം... 😝
രാമൻ : 🥺
ഞാൻ : ശെരി അമ്മായി ഇവടെ വരാ പറഞ്ഞാ ഞാൻ ഒരു compromise ചെയ്യാൻ ഒരുക്കം ആണ്... 🙂
പപ്പ
💬 Comments
View all comments