Chapter Title : വധു is a ദേവത 47 [Doli]
: ആഹ് best 😃...
.
.
.
.
കാലത്ത് ഞങ്ങള് വീട് പൂട്ടി പപ്പടെ ഒരു വകയിലെ ബ്രദർന്റെ കൈയ്യി കൊടുത്തു
അപ്പോ ഇണ്ട് ഉത്സവക്കമ്മിറ്റിക്കാര് നിക്കുന്നു പപ്പ ഒക്കെ ഒരേ സംസാരം ആണ്...
പപ്പ : ആഹ് സഹദേവേട്ടാ അടുത്ത മാസം അല്ലേ ഞാൻ നോക്കാന്ന് ഇപ്പൊ കളത്തിൽ വീട് ഒന്ന് എഴുതിക്കോ മതി
വല്യച്ഛൻ : അത് മതി സഹദേവാ
അമ്മ : യേ എന്താ
പപ്പ : സമ്പാവന 😊, ശെരി ഒരു പണി ചെയ്യ് നിങ്ങള് Indrajith Ramanadhan ഒരു ഇരുവത്തി അഞ്ച് എഴുതിക്കോ മതി
അമ്മ : 🙂
പപ്പ : കാശു നിങ്ങള് പോക്കോ ഞങ്ങള് വന്നേക്കാ...
ഞാൻ : okey
അമ്മ അവരോടൊക്കേ യാത്ര പറയാൻ പോയി
അമ്മു വന്ന് ഫ്രണ്ടിൽ കേറി
ഞാൻ : രാമാ വൈകീട്ട് വാ
രാമൻ തല ആട്ടി...
സിദ്ധു : ഡാ നീ വിട്ടോ ഞാൻ രാമമ്മാമടെ കൂടത്ത് വരാ...
ഞാൻ : കുഴിയില് ചാടിക്കരുത് പറഞ്ഞേക്കാ തൊലച്ചാ ചവിട്ടി കൂട്ടും ഞാൻ
അമ്മായി : നീ എന്റെ മോനെ പേടിപ്പിക്കാ
ഞാൻ : അല്ല
അമ്മായി : ഔ
അമ്മ : എന്താണ്
അമ്മായി : ഇല്ല കാറിന്റെ കാര്യത്തി ചർച്ച
അമ്മ : കുഴി വെയിൽ മഴ അതല്ലേ
അമ്മായി : ഓ തന്നേ തന്നേ
അമ്മ : അപ്പനോട് ഇങ്ങനെ തന്നേ scratch പൊടി വടി പറഞ്ഞ്...
അമ്മായി : 😂
സിദ്ധു : അവന്റെ ഒരു കിണ്ടി
അവൻ ബോണറ്റി അടിച്ചു
ഞാൻ : സിദ്ധു 😡
സിദ്ധു : പോടാ 🤣
അവൻ ഓടി...
.
.
വീടെത്തി ഞാൻ റൂമിലേക്ക് കേറി പോയി ഒറ്റ കെടത്തം
അമ്മ : കണ്ണാ
ഞാൻ : എന്താമ്മാ
അമ്മ : പാൽ please
ഞാൻ : ശോ എനിക്ക് വൈയ്യ
സിദ്ധു : പോടാ കൊച്ച് ചെക്കാ 😏
ഞാൻ : അപ്പൻ
💬 Comments
View all comments