Chapter Title : വധു is a ദേവത 47 [Doli]
show ഇതിപ്പോ എളക്കിയത് ഞാനും പേര് നിനക്കും ആവും
ഞാൻ ചിരിച്ചോണ്ട് നോക്കിയതും എല്ലാരും അടുക്കള വാതിൽ വഴി നോക്കി നിക്കുന്നു
സൂര്യ എറങ്ങി വന്നു കൂടെ നന്ദനും
നന്ദൻ : ആഹാ set 😂
സൂര്യ : അയ്യോ നന്ദ ചട്ടീല് ചാടാ
സിദ്ധു : മാറി പോ അങ്ങോട്ട് തെണ്ടികളെ 😡 ഞാൻ പണി എടുത്ത് ഇണ്ടാക്കിയതാ
സൂര്യ : നീ
നന്ദൻ : പ്പു 🤣
ഒരു കൂട്ടം ആളുകൾ ഞങ്ങടെ അടുത്തേക്ക് വന്നു
വൈഗ അമ്മായി : ആഹാ എന്താ ടാ ഇത് എന്റമ്മോ മണം അടിച്ചിട്ട് വൈയ്യ
ഞാൻ : ഒരു മണിക്കൂർ
അമ്മ :😳 കഴ്തെ നല്ല പാത്രം കരിച്ച് ഇല്ലാതാക്കി...
ഞാൻ : വെറക് കത്തി ഇണ്ടാക്കുമ്പോ അതിന് taste മൂടും കിച്ചുമോളെ...
അമ്മു : ഇങ്ങോട്ട് താ ഞാൻ എളക്കാ
അമ്മ : വീട്ടില് ഒരു ഉള്ളി വെട്ടാത്തവള് കണ്ടില്ലേ 😡
അമ്മു : ഈഹ്... 🙄
ഞാൻ : വേണ്ട വേണ്ട ഒരു എളക്കിന് നൂറ് dialogue അതാ ഇവൾടെ കണക്ക് 😏
അച്ചു അകത്തെ ബെഞ്ച് എടുത്തോണ്ട് വന്നു
അപ്പഴേക്ക് സൂര്യ നന്ദൻ രണ്ടും കൂടെ വേറെ ഉള്ള രണ്ട് ബെഞ്ച് എടുത്തോണ്ട് വന്നു
ശ്രീ : ആ പണി നടക്കട്ടെ
അവളാ ബെഞ്ചിൽ കേറി ഇരുന്നു
എല്ലാരും കൂടെ ഉള്ള സ്ഥലങ്ങളിൽ ഇരുന്നു
കൊറച്ച് കഴിഞ്ഞതും അമ്പു വന്നു
ഞാൻ : പരീസ കഴിഞ്ഞോ മോനെ
അമ്പു : ഓ 🙄
💬 Comments
View all comments