0%

Chapter Title : വധു is a ദേവത 47 [Doli]

Author : Kambikathakal Read All Parts 2.2K

ഇന്നാ നിന്റെ പാക്ക്

അവൻ ഒരു ഫുൾ backpack എനിക്ക് തന്നു

ഞാൻ : ഇത് എന്റെയാ

സിദ്ധു : ഓ തന്നെ

ഞാൻ അതിനെ എടുത്ത് ചെയറിൽ വച്ചു

ഞാൻ : ടാ അപ്പു എന്ത് പറഞ്ഞെ

അമ്പു : അവൻ പറഞത് നിന്നോട് rest എടുക്കാൻ പറയാനാ

ഞാൻ : സീനില്ലല്ലോ

അമ്പു : ഇല്ലില്ല അല്ലെങ്കിലും അവടെ full mess ആണ് നമ്മള് കൂടെ പോയാ ശെരി ആവില്ല ആ Santa Maria ഒക്കെ ഇണ്ട് അറിയാലോ 😌

ഞാൻ : സാമിന്റെ കാര്യം പറയാതെ

അമ്മ : അതേ ഇതിന് കഴിക്കാൻ എന്താ

ഞാൻ : എന്തോ വേണം

ജാനു : പൊറോട്ട 😂

ഞാൻ : Canada ന്ന് വന്ന halo am Janaki തന്നെ ഇത് 😏😁

ജാനു : അതൊക്കെ പണ്ട് ഇപ്പൊ ഞാൻ ലോക്കലാ

അമ്മു : പിന്നല്ല 😂

ഞാൻ : പൊറോട്ട ഇടിയപ്പം ഇഡലി മൂന്നും പറഞ്ഞിണ്ട്

അമ്മ : good job

വൈഗ അമ്മായി : കൊറച്ച് taste ചെയ്യാൻ കിട്ടിയാ നന്നായിയിരുന്നു ഏഹ്..judges കൊറേ നേരായി waiting ആണ്

ഞാൻ : അയ്യയ്യേ ഈ bank manager എന്താ ഇത് ചേ

ഞാൻ : ഡാ കുശിനി ആ plate എട്

സിദ്ധു : വേണേ എട്
എടുക്കാൻ ഞാൻ ഒരു ചൊട്ട് കൊടുത്ത് പറഞ്ഞു

സിദ്ധു : Chef sir please അല്ല please

ഞാൻ : ന്ത്‌

💬 Comments

View all comments