Chapter Title : വധു is a ദേവത 47 [Doli]
ഇത് കുടിക്ക്
വല്യമ്മ : ഇല്ല ഇതൊന്നും എനിക്ക് പറ്റില്ല
വൈഗ അമ്മായി : കഴിക്ക് ഏട്ടത്തി wine അല്ലേ
> 00:01
അമ്മ : അതേ മതി
പപ്പ : കാർ എന്തോ കൊഴപ്പം അത് നോക്കിയത്
അമ്മ : നാളെ നോക്കാ കുപ്പി കഴിഞെങ്കി വന്നോ
ദാസ് അങ്കിൾ : ശങ്കരാ രാമൻ പെട്ടു നമ്മക്ക് അത് വഴി അങ്ങ് പോവാ
വല്യമ്മ : ആരും പോവില്ല നിങ്ങക്ക് എന്തിന്റെ കേടാ
വല്യച്ഛൻ : 🙂
വല്യമ്മ : ഉം നല്ല Christmas ആയോണ്ട് ഞാൻ വിട്ടു
സിദ്ധു : വല്യമ്മാമ അമ്മായി wine കുടിച്ചു 😂
🤣😂🤣😂🤣😂🤣😂🤣😂
ഉള്ളിലേ എല്ലാരും ഒരേ ചിരി ആയിരുന്നു...
സൂര്യ : ഞങ്ങള് എറങാ കാലത്ത് വരാം
നന്ദൻ : അതേ
ഞാൻ : okey അപ്പോ... അമ്മു പോണ്ടോ
അമ്മു ഇല്ലെന്ന് തല ആട്ടി കണ്ണടച്ചു
ജാനു : വാടി
അമ്മു : നീ പോടീ 😂
ജാനു : വാ ട്ടാ തരാ
അമ്മു : 💋
പപ്പ : കാശു ഉം പോ കെടക്ക് good night
ഞാൻ : ഏന്തിനാ പപ്പാ ഇങ്ങനെ കുടിക്കണേ
പപ്പ : you 😡
ഞാൻ : ഇല്ല
അമ്മ : 👀
> 00:35
അമ്മു റൂം ലോക്കാക്കി കേറി വന്നു
ഞാൻ : എങ്ങനെ സെറ്റല്ലേ
അമ്മു : 💋
ഞാൻ : വാ
അമ്മു മുട്ടിൽ എഴഞ്ഞ് വന്ന് എനിക്ക് കൈ
💬 Comments
View all comments