Chapter Title : വധു is a ദേവത 47 [Doli]
തന്നു
ഞാൻ : wine ഇഷ്ട്ടായോ
അമ്മു : ഇല്ല 😏
ഞാൻ : അച്ചു തന്നത് കൊണ്ടാ
അമ്മു : അതേ 😁
ഞാൻ : അച്ചു പാവം
അമ്മു : അശ്വതി 👀
ഞാൻ : അതേ അശ്വതി
അമ്മു : 🙂
ഞാൻ ലൈറ്റ് ഓഫാക്കി
അമ്മു : അയ്യോ എന്താ ഇരുട്ട്
ഞാൻ : കട്ടിൽ പോരാ
അമ്മു : അതേ അതേ
ഞാൻ : നാളെ വൈകീട്ട് പോണോ മറ്റന്നാ മതിയോ
അമ്മു : എന്തും ഓകെ ആണ്
ഞാൻ : പണി നടക്കാ വീട്ടില്
അമ്മു : ഏഹ്
ഞാൻ : pool
അമ്മു : റൂമില് വേണായിരുന്നു സ്ഥലൂല്ലല്ലോ
ഞാൻ : റൂമിലല്ല പക്ഷെ അപ്പറം റൂമിന്റെ സൈഡിലാ
അമ്മു : അതാണോ ആ സൈഡില് മൂടി വച്ചേക്കണേ
ഞാൻ : അതേ
അമ്മു : അടിപൊളി
ഞാൻ : light fixing അതേ പോലെ cleaning ഒക്കെ ചെയ്ത് ഇന്ന് തീർന്നു എല്ലാം
ഉം...
അമ്മു : ഒറക്കം വരുന്നുണ്ടോ
ഞാൻ : ഇല്ല
അമ്മു കൈ എത്തിച്ച് ലൈറ്റ് ഇട്ടു
ഞാൻ : എന്താ
അമ്മു : can we make out
ഞാൻ : sorry
അമ്മു : lets have ഉം
ഞാൻ : പോയേ ഒന്ന്
അമ്മു : എന്താ
ഞാൻ : വീട്ടി പോട്ടെ
അമ്മു : സാദാരണ ചോദിക്കാതെ തരുന്ന നീ ഞാൻ ഇത്ര പറഞ്ഞിട്ടും എന്താ
💬 Comments
View all comments