0%

Chapter Title : വധു is a ദേവത 47 [Doli]

Author : Kambikathakal Read All Parts 890

ടാ

ഞാൻ : ആഹ് ഞങ്ങള് പണ്ട് ഞാൻ ഇവള് അമർ അപ്പു നാലും Bangalore പോയിണ്ട് ഓർമ ഇല്ലേ

അമ്മു : ഉം 😊

ഞാൻ : അന്ന്, ശെരിക്കെ പോയത് വേറെ കാര്യത്തിനാ

അമ്മു : എന്ത് കാര്യത്തിന്

ഞാൻ : അത് പറയില്ല ഇന്ന് കൂടെ അതിന്റെ വളരേ close ആയിട്ട് ഒരു കാര്യം നടന്നു

ശ്രീ : അത് പറയണം

ഞാൻ : oh... ഉം... അത് ബാംഗ്ലൂർ ഉള്ള ഒരുത്തനെ തല്ലാൻ ഇവടന്ന് ഞാൻ അവടന്ന് ആദി അപ്പു അല്ല ആദിത്യൻ ഹൈദരാബാദ് 😝

അമ്മു : ആരേ 👀

ഞാൻ : അത് പറയില്ല അത് എന്റെ ചെക്കന് ഞാൻ വാക്ക് കൊടുത്തതാ

അമ്മു : ഏത് ചെക്കന്

ഞാൻ : may be a friend

അമ്മു : ഇത്കൾക്ക് അവടെ ആരും കമ്പനി കാണില്ല ബാംഗ്ലൂർ ബാംഗ്ലൂർ ബാംഗ്ലൂർ ഇന്ന് നടന്നത് ഇന്ന് കാലത്ത് തൊട്ട് no no ഉച്ചക്ക് അച്ഛ വന്നു സിദ്ധു ഒക്കെ പൊറത്ത് പോയി സിദ്ധു അന്ന് ബാംഗ്ലൂർ അല്ല... ആഹ് ചൈതു ഉം... Friend friend ആനന്ദ് കൃഷ്ണ krish ആണോ

ഞാൻ : 😳 what the

അമ്മു : 😁

ഞാൻ : brilliant തന്നേ

അമ്മു : പറ ഇനി എന്താന്ന്

ഞാൻ : അവനെ ഒന്ന് കാണാൻ അത്ര തന്നേ

അമ്മു : ശെരി ഞാൻ പിടിച്ചോളാ

ഞാൻ അവളെ കടിക്കാൻ പോയി

അമ്മു : ഇഹിഹി 😁

അവരൊക്കെ ഞങ്ങടെ പരിപാടി നോക്കി ഇരുന്നു

അമ്മു : what

ശ്രീ : ഞങ്ങള് വേണേ

അമ്മു : പത്ത് മിനിറ്റ് സമാദാനം തരില്ല 😏

ഞാൻ : ശല്യങ്ങള് 😏

നന്ദൻ : എനിക്ക് വൈയ്യാ ഈ പട്ടിടെ show കാണാൻ ഞാൻ ഒറങ്ങാൻ പോവാ

സൂര്യ : നന്ദ

നന്ദൻ : എന്താ

സൂര്യ : ഇന്നാ പിടി അടുത്ത dare നിനക്ക്

💬 Comments

View all comments