Chapter Title : വധു is a ദേവത 47 [Doli]
മഴ അതല്ലേ
അമ്മായി : ഓ തന്നേ തന്നേ
അമ്മ : അപ്പനോട് ഇങ്ങനെ തന്നേ scratch പൊടി വടി പറഞ്ഞ്...
അമ്മായി : 😂
സിദ്ധു : അവന്റെ ഒരു കിണ്ടി
അവൻ ബോണറ്റി അടിച്ചു
ഞാൻ : സിദ്ധു 😡
സിദ്ധു : പോടാ 🤣
അവൻ ഓടി...
.
.
വീടെത്തി ഞാൻ റൂമിലേക്ക് കേറി പോയി ഒറ്റ കെടത്തം
അമ്മ : കണ്ണാ
ഞാൻ : എന്താമ്മാ
അമ്മ : പാൽ please
ഞാൻ : ശോ എനിക്ക് വൈയ്യ
സിദ്ധു : പോടാ കൊച്ച് ചെക്കാ 😏
ഞാൻ : അപ്പൻ
സിദ്ധു : 🤣
ഞാൻ വീണ്ടും കേറി റൂമിലേക്ക് പോയി
അമ്മു ഡ്രസ്സ് മാറുന്നു
എന്നെ കണ്ട് അവളൊന്ന് തിരിഞ്ഞ് നോക്കി
ഞാൻ : എന്താണ് ഡ്രസ്സ് മാറാ
അമ്മു : അല്ല
ഞാൻ പോയി പിന്നി കൂടെ കെട്ടിപ്പിടിച്ചു
അമ്മു : വിട് 😡
ഞാൻ : എന്താ
അമ്മു തിരിഞ്ഞ് എന്താ കാത്ത് നിന്ന പോലെ എന്നെ നോക്കി
ഞാൻ : ഉം
അമ്മു : നിനക്ക് ഏറ്റവും ഇഷ്ട്ടാ അത് you don't have time to make out with me today അതിനർത്ഥം എന്തോ ഇണ്ട് കാര്യം
ഞാൻ : കാര്യം ഒന്നൂല്ല എനിക്ക് അന്ന് ഓർമ ഇല്ല...
അമ്മു എന്റെ ഷർട്ട് പിടിച്ച് അടുത്തേക്ക് വലിച്ചു
ഞാൻ : 👀
അമ്മു : ഒരു സത്യം പറയട്ടെ
ഞാൻ
💬 Comments
View all comments