Chapter Title : വധു is a ദേവത 47 [Doli]
: please 😊 പറയൂ...
അമ്മു : ഈ ലോകം ഇപ്പഴും ഇങ്ങനെ ഇരിക്കുന്നതിന് ഒരു കാരണമേ ഉള്ളു അതെന്താ എന്ന് എന്നോട് ചോദിച്ചാ എന്നെ നിനക്ക് കെട്ടിച്ച് തന്നത് at the same time ഈ ലോകത്ത് ഏറ്റവും selfish ആയിട്ടുള്ള ആള് നീയാ അതും എന്റെ കാര്യത്തിൽ മാത്രം ആ നീ ഞാൻ serious ആയി പറഞ്ഞ കാര്യം മറക്കില്ല ഇന്ദ്ര
ഞാൻ അവളെ തന്നേ നോക്കി നിന്നു
അമ്മു : പറ 🥹 പ്ലീസ് ഞാൻ ചത്ത് പോവും
ഞാൻ അവൾടെ bra strap പിടിച്ച് വലിച്ച് വിട്ടു
അമ്മു : രണ്ട് ദിവസമായി ഒറങ്ങീട്ട് അല്ല നീ വന്ന ശേഷം ഒറങ്ങീട്ടില്ല ഞാൻ 🥹
ഞാൻ : 😊
അമ്മു : പറ ദേ എനിക്ക് പറ്റാത്ത വല്ലതും പറഞ്ഞാ ഒറപ്പാ ഞാൻ ആഹ് 🥹
ഞാൻ : 😊
അമ്മു : ആണോ അല്ലേ അത് പറ എന്നിട്ട് കാര്യം പറ
ഞാൻ ഇല്ലെന്ന് തല ആട്ടി
അമ്മു ഒരു ദീർഘ ശ്വാസം എടുത്ത് വിട്ടിട്ട് എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു
ഞാൻ അവൾടെ നിപ്പിൽ മേലെ കൂടെ പിടിച്ച് വലിച്ചു
അമ്മു : പറ 🥹
ഞാൻ : ആ ഹരി
അമ്മു : ഏഹ് 😨
ഞാൻ : അവൻ എവടെ ആണോ പോയത് എന്താ അവന്റെ ഉദ്ദേശം
അമ്മു : what
ഞാൻ : അല്ല അവൻ പണി ആവോ എന്ന്
അമ്മു :
💬 Comments
View all comments