0%

Chapter Title : വധു is a ദേവത 47 [Doli]

Author : Kambikathakal Read All Parts 2.3K

അമ്മു : 🙄

ഞാൻ : ആഹ് നമ്മൾ നമ്മടെ സ്നേഹിക്കുന്ന വെക്തിടെ കല്യാണം നേരിട്ട് മുന്നിൽ കാണുന്നു വക്കാ that's what courage for me is 😊

ശ്രീ : oh shit man 😨

ജാനു : fuck

നന്ദൻ : കണ്ടോ എല്ലാം ഇവടന്ന് കിട്ടും 😏

ശ്രീ : ശേ അത് എന്ത് feeling ആണല്ലേ അയ്യോ ഓർക്കാൻ പോലും വൈയ്യ

നെഞ്ചിൽ നനവ് വന്ന് ഞാൻ താഴേക്ക് നോക്കി

അമ്മു : ഉം...

ഞാൻ : ഏയ്‌ വിട് വിട്

ശ്രീ : എന്താ

ഞാൻ : കരഞ്ഞു 😊, അമ്മുക്കുട്ടാ

അമ്മു ചാടി എണീറ്റ് കണ്ണ് തൊടച്ചു

ദേഷ്യം വെറുപ്പ് എല്ലാം കലർന്ന ഒരു നോട്ടം നോക്കി അമ്മു ചാടി തുള്ളി എണീറ്റ് പോയി

> 16:33

അമ്മ : ടാ ടാ ഇങ്ങോട്ട് വാ നീ എന്താ അവളോട് പറഞ്ഞേ

ഞാൻ : ഒന്നൂല്ല truth or dare കളിച്ചത് അതിന് വട്ട്

അമ്മ : ദേ പണ്ടത്തെ പോലെ അല്ല അവള് വല്ലാതെ sensitive ആയിരിക്കാ പാവം കുട്ടാ

ഞാൻ : എവടെ

അമ്മ : റൂമി കെടന്ന് ഒറങ്ങി

ഞാൻ : ഉം ഞാൻ നോക്കാ അതേ സാദനം ഒക്കെ സൂര്യ എടുത്തോണ്ട് വരും ഗ്രിൽ അടിക്കാ ഇന്ന്

അമ്മ : ഉം... 😊

ഞാൻ നേരെ കേറി പോയി പൊതച്ച് കെടക്കണ അമ്മൂന്റെ അടുത്ത് കേറി കെടന്നു

അവള് നല്ല ഒറക്കം

💬 Comments

View all comments