Chapter Title : വധു is a ദേവത 47 [Doli]
ആണ്
ഞാൻ ഒട്ടി അങ്ങ് കെടന്നു
ഞാൻ : I'm sorry 😊
തലയിൽ അമർത്തി ഉമ്മ വച്ചിട്ട് ഞാൻ അവൾടെ അടുത്ത് ഇങ്ങനെ കെടന്നു
അമ്മു കാല് കേറ്റി എന്റെ മേലെ തൂക്കി ഇട്ടു
അതേ കണ്ണാ ഞാൻ ചോദിക്കാ ice cream വാങ്ങി തരോന്ന് ഞാൻ ചോദിച്ചാ ആന്റി സമ്മതിക്കും ഇഹിഹി
ഒറക്കത്തി അവളത് പറഞ്ഞു
എനിക്ക് പെട്ടെന്ന് ഞങ്ങടെ സുന്ദരിക്കുട്ടിടെ delivery ദിവസം അമ്മു ഹോസ്പിറ്റലിൽ കെടന്ന് ഒറക്കത്തി സംസാരിച്ചത് ഓർമയിൽ വന്നു...
സൂര്യ വന്ന് എത്തി നോക്കി
സൂര്യ : ഒറക്കാ
ഞാൻ : ഉം
സൂര്യ : വാങ്ങിക്കൊണ്ട് വരാ
ഞാൻ : ഒരു ചെറുത് കൂടെ എടുത്തോ
സൂര്യ : ഏതാ
ഞാൻ : old monk
സൂര്യ : full എടുക്കട്ടെ 😁
ഞാൻ : steak മുക്കാൻ നായെ
സൂര്യ : 😏
ഞാൻ : വിഷ്ണു ഏട്ടനോട് പറ ഉം..
നന്ദൻ : 🖕
ഞാൻ : നാരായണൻ sir
നന്ദൻ : 😣
> 16:47
അമ്മൂന്റെ ഒറക്കം നോക്കി കെടന്ന എന്നെ കണ്ണ് തൊറന്ന് അവളൊന്ന് നോക്കി
അമ്മുന്റെ ഒറക്കം പോയി പെട്ടെന്ന് ദേഷ്യം പോലെ ആയി...
ഞാൻ : കെടക്ക് കാര്യം പറ
അമ്മു : ഉംച്ച്, എന്നെ വിട്
ഞാൻ : പറഞ്ഞിട്ട് പോ
അമ്മു : എന്ത് പറയാൻ നടക്കാത്ത ഒരോ കാര്യം മനസ്സിൽ വിചാരിച്ച് stressed ആവാ 😡
അമ്മു പല്ല് കടിച്ചു
ഞാൻ :
💬 Comments
View all comments