Chapter Title : വധു is a ദേവത 47 [Doli]
അമ്മു : ടാ തെണ്ടി 😂 മനസ്സിലായി
ഞാൻ : എനിക്കറിയാ നീ ഒരു അങ്കത്തിന് തയ്യാറായി ഇരിക്കാന്ന് taste വേണ്ടേ അപ്പോ
അമ്മു : അയ് വൃത്തികേട്
ഞാൻ : ഓ പിന്നെ നീ പറഞ്ഞതോ
അമ്മു : ഞാൻ എപ്പോ പറഞ്ഞെ
ഞാൻ : നീ നിന്റെ ജാരൻ പട്ടിയോട് പറഞ്ഞത് കേട്ടല്ലോ ഞാൻ ഊളെ
അമ്മു : 😨 🙂 ഞാനൊന്നും പറഞ്ഞില്ല അങ്ങനെ ഞാൻ പോട്ടെ
ഞാൻ : അവടെ കെട നിന്റെ മനസ്സ് ഞാൻ hack ചെയ്ത് വച്ചിണ്ട്
അമ്മു : 😊 thankyou for everything
ഞാൻ : മനസ്സിലായില്ല
അമ്മു : ഈ മണ്ടുന്റെ കോമാളി കളിക്ക് ഒരു കോമാളി ആയി കൂടെ നിക്കണതിന് നിനക്ക് എന്നെ താങ്ങണ്ട കാര്യം ഒന്നൂല്ല
ഞാൻ : ആര് പറഞ്ഞെ അങ്ങനെ
ഞാൻ വയറ്റിൽ അമർത്തി പിച്ചി വലിച്ച് പിടിച്ചു
അമ്മു : ഇസ് വിട്
ഞാൻ : trigger ചെയ്യല്ലേ ഞാൻ പൊളിഞ്ഞ് നിക്കാ
അമ്മു : ഇല്ല ടീ ചെല്ലക്കുട്ടി എന്റെ ചൊത്തു ആണ്
അമ്മ : അയ്യേ
ഞാൻ : ഓ ഒരു മിനിറ്റ് സമാദാനം തരില്ല ആരും 😡
അമ്മു : അതന്നെ എന്താ സ്ത്രീയെ
ഞാൻ അവൾടെ ചുണ്ടില് തല്ലാൻ പോയി
അമ്മ : ഏഹ് കൊച്ചിനെ അടിക്കല്ലേ 😂
ഞാൻ : തെണ്ടി പെണ്ണ്
അമ്മു : എന്തിനാ വന്നെ
ഞാൻ : അമ്മൂ
അമ്മ : ഹാ പേടിപ്പിക്കാതെ ടാ
💬 Comments
View all comments