Chapter Title : വധു is a ദേവത 47 [Doli]
അമ്മു : hey lady കാര്യം പറയൂ
അമ്മ : എറങ്ങി പോടീ എന്റെ റൂമിന്ന്
അമ്മു : കണ്ണാ വഴക്ക് പറഞ്ഞു 😞
ഞാൻ : ഈഹ് തൊടങ്ങി
അമ്മു : ആന്റി ഞാൻ വരാ സഹായിക്കാൻ
ഞാൻ : പോ പോയി വല്ലതും ഇണ്ടാക്കാൻ പടിക്ക്...
> 17:11
സൂര്യ : ഇന്നാടാ
അവൻ ഇടുപ്പിൽ തിരുകിയ കുപ്പി എടുത്ത് തന്നു
ഞാൻ : മസിൽ പീസ് കിട്ടിയാ
സൂര്യ : വട്ടത്തി ഉള്ളത് വാങ്ങി അത്ര തന്നേ
ഞാൻ : എന്നാ നീയും ഇവനും വട്ടത്തിൽ ഇരുന്ന് ഊമ്പിക്കൊ steak എന്താ അറിയോ കുഞ്ച്കളെ നിങ്ങക്ക്
സൂര്യ : അയ്യോ പറഞ്ഞ് വാങ്ങി മൈരേ ചാവാതെ perfection പുണ്ടെ, കൊച്ചി എത്തീണ്ടാവും ഇത്തിരി കൂടെ പോയിരുന്നേ...
ഞാൻ : 😁 good
> 20:21
പപ്പ : hey dear
ഞാൻ : എന്ത് പൊടി ആണ് പപ്പാ ഇത്
എന്തീയ മറ്റേ ശവമായി ഇണ്ടാക്കാ
പപ്പ ഡോർ തൊറന്ന് grill സെറ്റാക്കണ എന്നെ നോക്കി ചോദിച്ചു
അല്ല beef steak
പപ്പ : ഓ ഇംഗ്ലീഷ് കാർടെ ആഹാരം 😏
ഞാൻ : വണ്ടി എങ്ങനെ ഇണ്ട്
പപ്പ : അയ്യോ പറ്റില്ല ടീ വല്യ പാടാ
ഞാൻ : ആണോ
പപ്പ : ഉം tight
ഞാൻ : milege
പപ്പ : ഇന്ന് കൊച്ചി വരെ പോയി അത്ര തന്നേ വന്ന് നോക്കിയേ പൊന്നു
അമ്മ ഒക്കെ എറങ്ങി
💬 Comments
View all comments