0%

Chapter Title : വധു is a ദേവത 47 [Doli]

Author : Kambikathakal Read All Parts 2.3K

നടന്ന് വന്നു

പപ്പ : വച്ചിട്ട് പൊക്കോടാ കഴിച്ചോ 😊

സിദ്ധു : ഒരു കാര്യം പറഞ്ഞോട്ടെ

പപ്പ : പോ പോ കുട്ടികൾ ഇവടെ ഒന്നും വരെ പോലും ചെയ്യരുത് പോ കഴിച്ചോ ഇല്ലെങ്കി കഴിച്ചിട്ട് കേറി കെടക്ക്...

സിദ്ധു : ഒരു കാര്യം

പപ്പ : പറ എന്താ ടാ 😊

സിദ്ധു : എനിക്ക് തോന്നുന്നു അവന്റെ കേസ് അല്ലേ സംസാരം

പപ്പ : സിദ്ധു പോ കുട്ടാ...

സിദ്ധു : ആ അപ്പോ അതന്നെ എന്റെ സംശയം ഇവര് ഒത്ത് കളിച്ച് fund അടിക്കാൻ ആണോ എന്നാ

പപ്പ അവനെ തിരിഞ്ഞ് നോക്കി

സിദ്ധു : അല്ലേ ഇവൻ land ആയി അടുത്ത ദിവസം ഇവൻ എങ്ങനെ out ആയി ഒരു കത്ത് 😂 എഴുതി വെപ്പും

ദാസ് അങ്കിൾ : അത് ചിന്തിക്കാനുള്ള സംഭവം ആണെ രാമാ അയാള് മകളെ കെട്ടിച്ച് വിട്ടു ഇത്തിരി tight ആണ്

പപ്പ : ഏയ്‌ അങ്ങനെ 👀

ദാസ് അങ്കിൾ : എടാ സംഭവിക്കാലോ

സിദ്ധു : എന്റെ മാമേ അവൻ വെറും തരികിട ആണ് കള്ളും കഞ്ചാവും ഒക്കെ ചെലപ്പോ അവന്റെ കളി ആണെങ്കി നാളെ ഒരു ദിവസം വരാ എന്നിട്ട് എന്നെ ഇന്ദ്രൻ ഇത്ര ദിവസം പിടിച്ച് വച്ചു പറഞ്ഞാ

രുദ്രമ്മാമ : ഏയ്‌ ഇല്ല ടാ അങ്ങനെ വെറുതെ പറഞ്ഞിട്ട് കാര്യൂല്ല തെളിവ് വേണ്ടേ

പപ്പ : ടാ പോലീസേ അവൻ കത്ത് എഴുതി വച്ച് പോയിട്ട് എന്റെ

💬 Comments

View all comments