Chapter Title : വധു is a ദേവത 47 [Doli]
മോനെ അവള് ഉച്ച തൊട്ട് പച്ച വെള്ളം കൊടുക്കാതെ നിർത്തിയതോ 😡 ഏഹ് കുഞ്ഞു പറഞ്ഞ കൊണ്ടാ അവൾടെ തൊപ്പി ഞാൻ തെറ്പ്പിച്ചേനേ...
രുദ്രമ്മാമ : അളിയൻ പേടിക്കണ്ട ആ അരി തരിച്ച് പോയി ഇനി വേവില്ല ചെറുപ്പത്തിന്റെ തെളയാണ്
പപ്പ : ഹും, നാണക്കേട് ഒരേ ഒരു മോന് വേണ്ടി നീ എന്ത് ചെയ്തു എന്ന് ചോദ്യം കേട്ട് മടുത്തു...
ദാസ് അങ്കിൾ : ആര് ചോദിച്ചേ അങ്ങനെ ഇപ്പൊ ഔ...
പപ്പ അങ്കിൾനെ ഒന്ന് നോക്കി
പപ്പ : വിശ്വൻ വിളിച്ചിരുന്നു കാലത്ത്
അങ്കിൾ : എന്താ ഇപ്പൊ പ്രേതേകിച്ച്
പപ്പ : അറിഞ്ഞിട്ട് തന്നേ പറയാൻ ഒന്നൂല്ല ഇനി ഒരു വാക്ക് തിരിച്ച് പറയാൻ പോലും ഇല്ല 😡 ഉം... 😖 നിനക്ക് അറിയാലോ ദാസ് അവൻ അവന്റെ മോന്റെ കണ്ണീന്ന് ഒരു തുള്ളി കണ്ണീര് വന്നപ്പോ ചെയ്ത കാര്യം അത് നോക്കുമ്പോ ഞാനൊക്കെ ഒരു തന്ത ആണോ ഹ്... പറ്റില്ലേ pack ചെയ്ത് വിട് ഞാൻ നോക്കിക്കോളാന്ന്, കാറി തുപ്പി അവൻ എന്റെ മൊഖത്ത് damn 😡
.
.
.
> 23:01
അമ്മു : മട്ടന്റെ മണം നോക്കിയേ കൈയ്യില്
ഞാൻ : വിട്
അമ്മു : നോക്ക് ടീ
പപ്പ : കാശു 👀
ഞാൻ : എന്താ
പപ്പ : നാളെ കാലത്ത് resort ല് പോണം അറിയാലോ full body മസ്സാജ് ധാര എല്ലാം പറഞ്ഞ് വച്ചിണ്ട് അറിയാലോ
ഞാൻ : നാളെ അല്ലല്ലോ
💬 Comments
View all comments