Chapter Title : വധു is a ദേവത 47 [Doli]
pineapple effect അറിയാൻ എനിക്ക് കൊതി ആയി
ഞാൻ : ശേ
അമ്മു : ദേ എനിക്ക് എന്നും ഇങ്ങനെ കെടക്കണം ഇനി എന്നും ഒരു ദിവസം പോലും ഒറ്റക്ക് കെടക്കാൻ പറ്റില്ല കേട്ടല്ലോ
ഞാൻ : ശെരി
അമ്മു : അതേ പോലെ നീ നിന്റെ depression ഒക്കെ കൊറക്കാൻ നോക്കണം എന്നിട്ട് എന്റെ കൂടെ ചേർന്ന് എന്നെ നോക്കി സ്നേഹിച്ച് കളിച്ച് ചിരിച്ച് ജീവിക്കണം
ഞാൻ : കളി ഏതാ
അമ്മു : വല്യവർടെ കളിന്ന് 😂
ഞാൻ : കളിക്കാരി
അമ്മു : എന്റെ ആഗ്രഹം ആയിരുന്നു നിന്റെ താലി, നിന്റെ
ഞാൻ : അണ്ടി
അമ്മു : 🤣 അയ്യേ ഹഹഹ
ഞാൻ : 😂
അമ്മു : ആ അതും വരും നിന്റെ കൂടെ ഒരു ജീവിതം സ്നേഹത്തോടെ സന്തോഷത്തോടെ പിന്നെ
ഞാൻ : പിന്നെ
അമ്മു : പിന്നെ
ഞാൻ : പറ
അമ്മു : നിന്റെ ചോരയിലെ നമ്മടെ ബേബി
ഞാൻ : ആഹാഹ twenty thirty ആവുമ്പോ സെറ്റാക്കാ
അമ്മു : മതില്ലേ
ഞാൻ : എന്താണ് എല്ലാരും ബേബി ബേബി എന്നൊരു സംസാരം
അമ്മു : ഒന്നൂല്ല അത് ശ്രീയെ കണ്ടതിന്റെ ആണ്
ഞാൻ : പാവം അത് അവക്ക് നല്ല പേടി ഇണ്ട്
അമ്മു : നമ്മള് സഹായിക്കണം
ഞാൻ : ഒരു കാര്യം ചെയ്യാ ഉം വരട്ടേ...സമയം കെടക്കെല്ലേ
അമ്മു : ഉം...ആ പിന്നെ ജാനു അന്നത്തെ പോലെ ട്രിപ്പ് അടിക്കണ്ടേ
💬 Comments
View all comments