0%

Chapter Title : വധു is a ദേവത 47 [Doli]

Author : Kambikathakal Read All Parts 2.3K

ചോദിച്ചു

ഞാൻ : trip ഉം... സെറ്റാക്കാ

അമ്മു : ശെരിക്കും... ഹഹഹഹ

ഞാൻ : ആഹ്

അമ്മു : അടിപൊളി ആവണേ

ഞാൻ : ഉം... നോക്കാ...

അമ്മു ഫോൺ എടുത്ത് തോണ്ടാൻ തൊടങ്ങി

ഞാൻ : എന്ത്

അമ്മു : tour plan ഇട്ടത്

ഞാൻ : അങ്ങനെ...

അമ്മു : i love you

ഞാൻ : i know

അമ്മു : ഈഹ്...

ഞാൻ : ഒറക്കാ വാ

അമ്മു : മരുന്ന് കഴിച്ചോ

ഞാൻ : ഓഹ് 😊

അമ്മു : good ambiant light off ആക്കട്ടെ

ഞാൻ : clap

അമ്മു : കള്ളൻ 😌

അമ്മു ആഞ്ഞ് രണ്ട് തപ്പ് കൊട്ടി...

ഞാൻ കഴുത്തിൽ അമർത്തി ചപ്പി

അമ്മു : വേണോ

ഞാൻ : വേണ്ടാ

അമ്മു : പട്ടി

ഞാൻ : ഏഹ്

അമ്മു : choco എവടെ

ഞാൻ : അവൻ നന്ദന്റെ വീട്ടിലാ ഇത് കഴിഞ്ഞ് വരും അവന് ഒരു ആള് കൂടെ വരുന്നുണ്ട്

അമ്മു : അതാര്

ഞാൻ : വരും വരും

> 07:33

ഞാൻ കണ്ണ് തൊറന്ന് നോക്കിയപ്പോ ആളില്ല

മെല്ലെ എണീറ്റ് ഫ്രഷ് ആയി

> 08:11

ഫോൺ എടുത്ത് നോക്കിയപ്പോ ഞെട്ടിക്കുന്ന notification Vrindha Raju ന്റെ

ഞാൻ വണ്ടിടെ കീ എടുത്ത് മെല്ലെ വെളിയിൽ എറങ്ങി അകത്തേക്ക് കേറി തിരിച്ച് വിളിച്ചു

വൃന്ദ : halo സാറേ

ഞാൻ : പറയണം മാഡം

💬 Comments

View all comments