0%

Chapter Title : വധു is a ദേവത 47 [Doli]

Author : Kambikathakal Read All Parts 2.3K

വൃന്ദ : എപ്പോ വിളിച്ചതാ സാറേ അയ്യേ നിങ്ങളൊക്കെ ഇങ്ങനെ ആയാലോ

ഞാൻ : sorry ഞാൻ ഫോൺ നോക്കീല്ല

വൃന്ദ : എണീറ്റതും ഒരു മണിക്കൂർ ഫോൺ നോക്കണ ശീലം ഇല്ലാ

ഞാൻ : ഇല്ല, കാര്യം

വൃന്ദ : നമക്ക് ഈ കള്ളനും പോലീസും കളി നിർത്തണ്ടേ

ഞാൻ : ഞാൻ innocent ആണെന്ന് prove ആയതല്ലേ

വൃന്ദ : എന്താടാ പേടിച്ചോ നീ

സംസാരം wrong ആയി തൊടങ്ങി

ഞാൻ : മാഡം പ്ലീസ് അന്നത്തെ ദേഷ്യം കൊണ്ട്

വൃന്ദ : എടോ എനിക്ക് അത് കാര്യല്ല സ്വന്തം അച്ഛനെ get out അടിച്ചാ ആർക്കും കൊള്ളും

ഞാൻ : 😂 get out അടിച്ചില്ല

വൃന്ദ : ഇന്ന് അടിക്കും ഒറപ്പായും

ഞാൻ : മാഡം please വീട്ടില് എല്ലാരും വളരേ stressed ആണ് issue ആക്കരുത്

വൃന്ദ : ഹാ തനിക്ക് തന്നേ അറിയാലോ താൻ അല്ലെന്ന് പിന്നെന്ത്‌ നടന്നാ എന്താ scene

ഞാൻ : അതല്ല അന്നത്തെ പോലെ ഒരു

വൃന്ദ : അതൊന്നും ഇല്ല കൊറച്ച് കാര്യം മകൻ കുളിച്ച് വൃത്തിക്ക് വാ അതോ ഞാൻ വണ്ടി വിടണോ നമക്ക് siren ഒക്കെ ഇട്ട് വരാ.... 😂

ഞാൻ : വേണ്ടാ ഞാൻ വരാ

വൃന്ദ : പത്ത് മണി കേട്ടല്ലോ... കൊമ്പ് ഒടിക്കാൻ പറ്റോ നോക്കട്ടെ ഞാൻ....

ഞാൻ : ഞാനല്ല മാഡം

വൃന്ദ : അതൊക്കെ നേരിട്ട് നിന്നെ പൂട്ടാൻ പറ്റോന്ന് ഞാൻ നോക്കട്ടെ

💬 Comments

View all comments