Chapter Title : വധു is a ദേവത 48 [Doli]
ആണ് സാറേ ഹരിയെ കോളേജിൽ വച്ച് തല്ലി കൊല്ലാൻ നോക്കിയത്
സി ഐ : ഉം...
വൃന്ദ : പിന്നെ അന്ന് ഹരിയെ ഇവൻ അടിച്ചില്ലേ അത് പറ
സി ഐ : നടന്നത് നടന്ന പോലെ പറഞ്ഞാ നിനക്ക് കൊള്ളാ ഇല്ലാത്തത് പറഞ്ഞാ ആഹ്
ശരൺ : അത് സാറേ ഇവൻ അന്ന് ഒരു കാര്യവും ഇല്ലാതെ ആണ് ബീച്ചില് വച്ച് അവന്റെ മൂക്കിന് നെറ്റി വച്ച് ഇടിച്ചത്
ഞാൻ : ഒരു കാര്യവും ഇല്ലേ 😡
സി ഐ : ഡാ 😡
ഞാൻ : സാറേ നൊണ ആണ്
സി ഐ : ശ്. ശ് അവൻ പറയട്ടെ മാറി നിക്കാൻ
വൃന്ദ : Indrajith silent ആയി നിക്ക് സാറിന്റെ മുന്നിലാണോ ഒച്ച ഇടുന്നത് 😌
സി ഐ : ഒരു കാര്യവും ഇല്ലേ അല്ല beach ല് ആരും ഇല്ലേ ഇയാള് ഇടിച്ചപ്പോ
ശരൺ : ഞങ്ങള് ആരും ഇല്ലാത്ത സ്ഥലത്ത്
സി ഐ : 😊. ആഹാ ശെരി നീ നിക്ക് ഇനി നീ പറ
ഞാൻ : സാറേ എന്റെ അമ്മ ആണ് ഞാൻ ബീച്ചില് meditate ചെയ്തോണ്ട് ഇരുന്നതാ അപ്പൊ അവനും ഇവനും കൂടെ വന്ന് ഓരോന്ന് പറഞ്ഞു അപ്പൊ ദേഷ്യം കൊണ്ടാ സാറേ
ശരൺ : ഇല്ല സാറേ
സി ഐ : ✋എന്ത് പറഞ്ഞെ
ഞാൻ : അത്
സി ഐ : പറ മോനെ സമയം കളയല്ലേ
ഞാൻ : നിന്റെ
💬 Comments
View all comments