Chapter Title : വധു is a ദേവത 48 [Doli]
പൊക്കോ അല്ലേ കാറില് വച്ച് r@pe ചെയ്യാൻ നോക്കി പറഞ്ഞ് സീനാക്കും പറഞ്ഞു
വൃന്ദ : സാർ ഇത്
സി ഐ : ✋, ഉം എവടെ വരെ പോവും നോക്കട്ടെ
ഞാൻ : ഞാൻ എന്റെ കാറില് cc ക്യാമറ വച്ചിണ്ട് പൊറത്ത് ഇണ്ട് വന്നാ കാണിച്ച് തരാ
സി ഐ : വേണ്ടാ പറഞ്ഞോ
ഞാൻ : അപ്പൊ ഞാൻ പറഞ്ഞു ഈ വണ്ടി നേരെ station പോവും എന്നിട്ട് ഇത് കാണിച്ച് കൊടുക്കുംന്ന്
സി ഐ : ശെരി
ഞാൻ : അപ്പൊ അവള് കരയാൻ തൊടങ്ങി
സി ഐ : എന്തിനാണാവോ കരഞ്ഞത്
ഞാൻ : അത് ഹരി ഇന്നപോലെ.. ആഹ് അത് case ആണ് blackmail ചെയ്തത്
സി ഐ വൃന്ദടെ നേരെ നോക്കി
വൃന്ദ : ഷിബു സാറേ
ഷിബു സാർ കേറി വന്നു
വൃന്ദ : അവരെ വിളിക്ക്
ഷിബു സാർ : okey madam
സി ഐ : മാറി നിക്ക്
ആനി അകത്തേക്ക് കേറി വന്നു പിന്നാലെ ശരണും...
സി ഐ : ഉം
വൃന്ദ : ആനി ശരൺ
സി ഐ : ഇവനെ അറിയോ
ശരൺ : അറിയാ
സി ഐ : എങ്ങനെ
ശരൺ : ഹരി വഴി
സി ഐ : എങ്ങനെ അറിയാന്ന്
ശരൺ : ഹരി എന്റെ ഫ്രണ്ട് ആണ്
സി ഐ : കൂടുതൽ വേണ്ടാ കാര്യം പറ
ശരൺ : ഇവനും സൂര്യയും
💬 Comments
View all comments