Chapter Title : വധു is a ദേവത 48 [Doli]
വിശ്വസിക്കല്ലേ
ഞാൻ : അതെങ്ങനെ ആണെന്ന് കൂടെ പറ ഡീ
വൃന്ദ : ഏഹ്... Mind your
ഞാൻ : സാറേ സാർ എന്നെ ഒരു കാര്യം പറയാൻ സമ്മതിക്കണം
സി ഐ : ഉം
ഞാൻ : ആ ആനി ഇപ്പൊ പറഞ്ഞത് ആ കുട്ടി
ഞാൻ ഷിബു സാറിനെ തിരിഞ്ഞ് നോക്കി
സി ഐ : എന്താ
ഞാൻ : കൊറച്ച്
സി ഐ : തൊടങ്ങി 🙄 ഷിബു ഉം
ഷിബു സാർ : yes sir
സി ഐ : ഉം
ഞാൻ : ഈ മാഡം
സി ഐ : ഒന്നെങ്കി പറ അല്ലെങ്കി അങ്ങോട്ട് മാറി നിക്കടാ
ഞാൻ : സാറേ ആ ആനി വരുമ്പോ സാർ ചോദിക്കണം ഞാൻ എങ്ങനെ ആണ് കമ്പനി ആയതെന്ന് അവള് ഒരിക്കെ ഹരിക്ക് വേണ്ടി എന്നെ പിടിച്ചോണ്ട് പോവാൻ വന്നപ്പോ അല്ലാ പറഞ്ഞാ ഞാൻ പിന്നെ ഒരു വാക്ക് പറയില്ല
സി ഐ : മനസിലായില്ല
ഞാൻ : ഞാൻ ഈ പത്മിനിടെ husband ശിവ ഞങ്ങള് എന്റെ പുതിയ വീടിന്റെ കൊറച്ച് സാധനം വാങ്ങാൻ പോവുമ്പോ ഈ കുട്ടി എന്നോട് lift ചോതിച്ചു
സി ഐ : ഏഹ്
ഞാൻ : എന്റെ wife ന്റെ cousin sister ടെ best friend ആണ് ആനി അപ്പൊ അത് വച്ച് ഞാൻ കൊടുത്തു
സി ഐ : ഉം.. 🙄
ഞാൻ : അവള് മര്യാദക്ക് ഞാൻ പറഞ്ഞ സ്ഥലത്ത്
💬 Comments
View all comments