Chapter Title : വധു is a ദേവത 48 [Doli]
ഐ : ഒരു വട്ടം okey രണ്ട് മൂന്ന് പറഞ്ഞ് വരണേ എന്തേലും കാണും മോനെ നോക്കട്ടെ നിക്ക്
ഞാൻ : 🥺
വൃന്ദ : ആ സാറേ ഇന്നലെ പൊള്ളാച്ചിക്ക് അടുത്ത് വച്ച് ഹരികൃഷ്ണന്റെ ഫോൺ ഓണായിണ്ട്
👀
വൃന്ദ : എന്താ പേടിച്ചോ 😃
ഞാൻ അവളെ നോക്കി വിങ്ക് അടിച്ച് ചെറുതായി ചിരിച്ചു...
വൃന്ദ burst out ആവാൻ ആയി...
വൃന്ദ : നോട്ടം നിർത്തി തരാ...
സി ഐ : ഏയ് താൻ ഇത് പറ എന്താ
വൃന്ദ : വരും ഇന്നലെ വൈകീട്ട് തന്നേ പറഞ്ഞിണ്ട് ആരോ വിറ്റതാ സംഭവം theft ആണോ സംശയം ഇണ്ട് സാറേ ഇപ്പൊ ഒരു പത്തി പഠിക്കണ ചെക്കന്റെ കൈയ്യിലാ അവനും ഇത് വിറ്റവനും വരും...
സി ഐ : ഉം
വൃന്ദ : അതേ പോലെ family പറഞ്ഞത് പോലെ ഹരിടെ friends അതില് എല്ലാരും ഇല്ല best friends ഒരാള് ഒരു bike accident ആയിട്ട് bed rest ആണ് പിന്നെ രണ്ട് പേര്
സി ഐ : കഴിഞ്ഞോ
വൃന്ദ : ഇല്ല സാർ ഇവന് ഒരു ഗേൾ ഫ്രണ്ട് ഇണ്ടായിരുന്നു ആനി ആ കുട്ടിയേം വരാൻ പറഞ്ഞിണ്ട്
സി ഐ : എന്നിട്ട് എവടെ
വൃന്ദ : ആ ഫോണിന്റെ ആൾക്കാർ ഒഴികെ ബാക്കി എല്ലാരും എത്തി സാറേ
സി ഐ : വരാൻ പറ
പത്മിനി : സാർ ആ ആനി ഇവന്റെ ആളാ അവള് പറയുന്നത്
💬 Comments
View all comments