Chapter Title : വധു is a ദേവത 48 [Doli]
kidnap ചെയ്തോണ്ട് പോയിട്ട്
Excuse me officer
മണിലാൽ അങ്കിൾ കേറി വന്നു...
മണി അങ്കിൾ : ഹലോ Mr CI
സി ഐ : മണി വക്കീലേ വരണം
മണി അങ്കിൾ : sir ഞാൻ വന്നത് നിങ്ങടെ ജോലി തടസം ചെയ്യാൻ അല്ല
സി ഐ : അയ്യോ ഞങ്ങക്ക് പണി തരാത്ത ഒരു പാവം വക്കീലാ സാർ എന്ന് പറയാൻ ഇണ്ടോ സാറേ
മണി അങ്കിൾ : 😂 ആഹ് സാറേ ഒരു മണിക്കൂർ i repeat ഒരു മണിക്കൂർ അതിന്റെ ഉള്ളി ഇവനെ തുറുങ്കിലടക്കണം കേട്ടല്ലോ നിങ്ങള് എല്ലാരും കൂടെ
സിദ്ധു : ഇതാ അങ്കിൾ bag
മണി അങ്കിൾ : thanks കണ്ണാ, പറഞ്ഞത് മറക്കണ്ട
സി ഐ : എന്താ സാറേ ഒരു വെരട്ട് പോലെ
മണി അങ്കിൾ : അയ്യയ്യോ എന്താ സാർ ഇത്, നിങ്ങള് വിചാരിച്ചാ ആടിനെ പട്ടി ആക്കാ Indrajith Ramanadhan പ്രതി ആവാ വേണേ ഈ ഞാൻ കൂട്ട് പ്രതി ആവാ ഏഹ് ഏത് 😂
സി ഐ : അയ്യോ അങ്ങനെ ഒന്നൂല്ല
മണി അങ്കിൾ : സങ്കടം ഇണ്ട് സാറേ കാര്യങ്ങൾ ഓർത്തിട്ട് അപ്പൊ ശെരി, ഡാ ഒന്നൂല്ല ഒരുത്തന്റെ മുന്നിലും മുട്ട് മടക്കണ്ട
ഞാൻ : 😉
മണി അങ്കിൾ : പിന്നെ fees അയക്കാൻ പറയണം മൊതലാളിയോട്
ഞാൻ : 😊
സി ഐ : വക്കീലേ ഒന്ന് നിന്നെ
മണി അങ്കിൾ : yes mr
💬 Comments
View all comments