Chapter Title : വധു is a ദേവത 48 [Doli]
officer
സി ഐ : എന്താണ് ഒരു ഭീഷണി പോലെ
മണി അങ്കിൾ : ഇല്ലല്ലോ
സി ഐ : ഒരു പൊടിക്ക് over confidence ഇണ്ടോ സാറിന്
മണി അങ്കിൾ : ഈ bag കണ്ടോ ഇതില് ഇപ്പൊ എന്റെ കൂടെ ഇവനെ കൊണ്ട് പോവാൻ വേണ്ട സകലതും നിങ്ങൾ അടക്കം മേലെ പോയി തല കുനിച്ച് നിക്കാൻ പറ്റുന്ന സകലതും ഇണ്ട്, പക്ഷെ ഇവന്റെ അപ്പന് ഒരു ആഗ്രഹം മകനെ ജെയിലി തൂക്കി ഇടാൻ അപ്പൊ കാണാ
സി ഐ : അമ്മോ, ശെരി ആയിക്കോട്ടെ
മണി അങ്കിൾ അങ്ങനെ നല്ല സ്റ്റൈൽ ആയിട്ട് വൃന്ദടെ നേരെ തിരിഞ്ഞു
മണി അങ്കിൾ : രാജന്റെ മകൾ
വൃന്ദ : 👀
മണി അങ്കിൾ : അച്ഛൻ നല്ല ഒരു മനുഷ്യൻ ആയിരുന്നു ഒരുപക്ഷെ ഞാൻ കണ്ടിട്ടുള്ളതിൽbone of the best officers ever, പക്ഷെ മോള് വെറും jocker ആയിപോവോല്ലോ മോളെ...
വൃന്ദ : who are you to judge me mr 😡
മണി അങ്കിൾ : അയ്യോ ഇല്ലില്ല ജോലി നടക്കട്ടെ, എല്ലാം കഴിയുമ്പോ ഈ തല ഇങ്ങനെ തന്നേ നിക്കണം 😊... ഒരു physically ill ആയിട്ടുള്ള ആൾക്ക് mental depression കൊടുത്ത് കൊല്ലാൻ നോക്കിയ ASI വൃന്ദ എന്ന തലക്കെട്ട് എടുത്ത് തരട്ടെ സാറിന്...
സി ഐ : വക്കീല് പോവാൻ നോക്ക് 👀
മണി അങ്കിൾ : ആ ഒരു request ഇണ്ട് സാറേ
സി
💬 Comments
View all comments