Chapter Title : വധു is a ദേവത 48 [Doli]
ഐ : എന്താ
മണി അങ്കിൾ : ഇവന് health issues ഉള്ളത് കൊണ്ട് കൂടെ ഒരാൾ വേണം എപ്പോഴും അതോണ്ട് ഈ കൊച്ച് ഇവടെ നിന്നോട്ടെ, വേണേ SP സാർ വിളിക്കും വേണോ
സി ഐ : വേണ്ടാ നിന്നോട്ടെ 😊
മണി അങ്കിൾ : സിദ്ധു നീ ഇവടെ കാണണം പിന്നെ പണ്ട്രണ്ട് മണിക്ക് മുന്നേ ഇവര് വിട്ടില്ലേ എന്നെ വിളിക്കണം കേട്ടല്ലോ...
സിദ്ധു : done 😂
.
.
.
മണി അങ്കിൾ പോയതും സി ഐ വൃന്ദടെ അടുത്തേക്ക് പോയ്
സി ഐ : വൃന്ദ what's this അതേ ഈ case genuine തന്നേ ആണല്ലോ
വൃന്ദ : അതേ സാർ almost എല്ലാം linked ആണ് ഒന്ന് sort ചെയ്യണം
സി ഐ : ആ പോയ മൊതല് ഈ പോലീസ് സ്റ്റേഷൻ തന്നേ തൊലക്കും
വൃന്ദ : സാർ എന്താ സാർ നമ്മള് പോലീസ്ക്കാർ അല്ലേ ഇയാളെ ഒക്കെ എന്തിനാ പേടിക്കണേ
സി ഐ : അത് തനിക്ക് ഇവടത്തെ കാര്യങ്ങൾ അറിയാത്ത കൊണ്ടാ...
ഞാൻ : സാർ
സി ഐ : ആഹ്
ഞാൻ : കഴിച്ചിട്ട് വന്നോട്ടെ tablets ഇണ്ട്
സി ഐ : ആണോ, ഉം ശെരി പിന്നെ മുങ്ങരുത്
ഞാൻ : അയ്യോ ഇല്ല
സി ഐ : ആഹ്
ഞാൻ : Atm counter വരെ ഒന്ന് പോണം പൈസ എടുക്കാൻ mobile പൊട്ടി പോയി
സിദ്ധു :
💬 Comments
View all comments