Chapter Title : വധു is a ദേവത 48 [Doli]
ഏഹ്... 🙄 😡
ആനി : പിന്നെ അത് flop ആയപ്പോ വിഷ്ണുനേം ഇവനേം ഒരുമിച്ച് കുടുക്കാൻ അവന്റെ കാറില് സ്വന്തം കസിൻ sister നെ മയക്കി കെടത്തി
പത്മിനി : കള്ളം പച്ച കള്ളം... ആനി കള്ളം പറയരുത് ആനി... 😡🥹
സി ഐ : ഏയ് ശ്...
ആനി : സ്വയം ഒരു victim drama പോലെ കളിച്ച് രണ്ട് പേരേം കുടുക്കാൻ
പത്മിനി : ആനി 😡
സി ഐ : shut up... 😡
സി ഐ : നിക്ക് നിക്കേ ഈ സംഭവം
ഞാൻ : സാറേ ഇത് അന്ന്
സി ഐ : 👀
ഞാൻ : 🙏
സി ഐ : അപ്പൊ ഇതൊക്കെ ആ വിഷ്ണു പറഞ്ഞവൻ അല്ലാ എന്നാണോ
ആനി : അതേ
സി ഐ : തെളിവ് എന്താ
ആനി : അത്
സി ഐ : പറ കുട്ടി
ആനി : അത് drugs എടുത്ത് high ആയപ്പോ ഹരി എന്നോട് പറഞ്ഞതാ
പത്മിനി : ആനി ചെയ്യല്ലേ ആനി... 🥹
വൃന്ദ : വെറുതെ പറഞ്ഞാ പോരാ സാറേ ഇവള് കള്ളം പറയാ തോന്നുന്നു
പത്മിനി : അതേ അതേ...
വൃന്ദ : ആനി 😡
സി ഐ : വൃന്ദ ഇത് പറ ആ ഫോണിന്റെ ആൾക്കാർ എവടെ
വൃന്ദ ശരൺന്റെ നേരെ പോയി വടി കറക്കി അവനെ നോക്കി
വൃന്ദ : അവൻ miss ആയ ദിവസം
💬 Comments
View all comments