Chapter Title : വധു is a ദേവത 48 [Doli]
നീ ആണ് അവനെ കാണാൻ പോയത്
ശരൺ : അയ്യോ എനിക്ക് അതൊന്നും അറിയില്ല
വൃന്ദ : നീർത്തടാ നീ എന്തിനാ അത്ര ദിവസം ഇല്ലാതെ അന്ന് തന്നേ അങ്ങോട്ട് പോയത് സത്യം പറഞ്ഞോ അല്ലേ ഇവന് പകരം നീ അകത്ത് പോവും
ശരൺ : അത് ഫോൺ കൊടുക്കാൻ ആണ്
വൃന്ദ : അത് മനസിലായി പക്ഷെ എന്തിനാ അന്ന് തന്നേ അങ്ങോട്ട് പോയത്
ശരൺ : അയ്യോ അത് അവന്റെ ഫോണ് എന്റെ കൈയ്യിൽ ആയിരുന്നു
വൃന്ദ : അതെങ്ങനെ നിന്റെ കൈയ്യി വന്നു
ശരൺ : അത് ഇവൻ ചവിട്ടിയപ്പോ 😐
അവൻ എന്നെ നോക്കി പറഞ്ഞു
വൃന്ദ : ഇവൻ ചവിട്ടിയപ്പോ 😃 ബാക്കി പറ
ഞാൻ : അതാണോ
എല്ലാരും എന്റെ നേരെ തിരിഞ്ഞു
വൃന്ദ : പറയാൻ റെഡി ആണോ
ഞാൻ : ആഹ് ഇവൻ പറയുന്ന ചവിട്ടാണെ ശെരിയാ അന്ന് ഇവർടെ factory or mill or something അവടെ എന്നെ യേശുക്രിസ്തുനെ പോലെ കെട്ടി ഇട്ട് എന്റെ
സി ഐ : വെള്ളം വേണോ
ഞാൻ : വേണ്ടാ
സി ഐ : സാറേ കാര്യം എനിക്ക് പറയാൻ പറ്റില്ല, അവന്റെ bolt നോക്കി ഒരു ചവിട്ട് കൊടുത്തു സാറേ അവൻ തെറിച്ച് പോയി വീണതാ
വൃന്ദ : അതെന്താ പറയാൻ പറ്റാത്തത്
സി ഐ : ഏയ് വൃന്ദ വേണ്ടാ ആ കാര്യം വിട് ഫോൺ എങ്ങനെ വന്നു എന്നല്ലല്ലോ ഇവര് തമ്മിൽ ഉള്ള
💬 Comments
View all comments