Chapter Title : വധു is a ദേവത 48 [Doli]
തെളിവ് നശിപ്പിക്കാൻ ഒരുങ്ങി എറങ്ങിണ്ട് സാറേ അതോണ്ട് ഞങ്ങടെ കുടുംബത്തിൽ ഫോണ് വച്ചിട്ടുള്ള എല്ലാർക്കും ഓരോ copy വീതും അയച്ച് കൊടുത്തിണ്ട് family group ലും ഇണ്ട് 😏
സി ഐ : മതി മതി
പത്മിനി : സാറേ ഇവനാ സാറേ
സി ഐ : കുട്ടി
പത്മിനി : ഇവരൊക്കെ കള്ളം പറയാ സാറേ
സി ഐ : 🙂
ഞാൻ : അല്ല സാറേ ഈ പറഞ്ഞ 407 ല് കേറി പോയത് കണ്ടവർ ഇണ്ട്
വൃന്ദ : വണ്ടി 407 ആണെന്ന് നിന്നോട് ആരാടാ പറഞ്ഞെ ഏഹ്
ഞാൻ : എന്റെ വീട്ടി വന്ന വണ്ടി അല്ലേ എനിക്ക് അറിയാലോ പിന്നെ ഈ കുട്ടിടെ ഭർത്താവ് പറഞ്ഞല്ലോ അവടെ ഏതോ കടക്കാരൻ പറഞ്ഞെന്ന്
സി ഐ : അതേതാ ആള്
വൃന്ദ : അത് സാറേ
സി ഐ : വൃന്ദ അങ്ങനെ ഒരു ആൾ ഉള്ളത് എന്ത് കൊണ്ട് mention ചെയ്തില്ല
വൃന്ദ : സാർ ചെയ്തിണ്ട് സാർ പിന്നെ ആ കാര്യം അറിഞ്ഞത് ഇവന്റെ cousin അല്ലേ അപ്പൊ അവന് എന്തും പറയാലോ
ഞാൻ : അങ്ങനെ അല്ല ആ cousin ന്റെ ജോലിക്കാരൻ കണ്ടിണ്ട് അവനെ ഇവര് ഫോണില് സംസാരിച്ചിട്ടും ഇണ്ട് സാറേ please cybercell വഴി ഒന്ന് നോക്കാൻ പറ സാറേ മടുത്തു ഈ station കേറി നെരങ്ങി
സി ഐ : ഒന്ന് ഒന്ന് പൊറത്ത് നിക്ക് ഏയ് ഷിബു എല്ലാരേം ഒന്ന് പൊറത്ത് കൊണ്ട് പോ
.
.
.
ഇതെ സമയം വീട്ടില് ജാനു അമ്മു രണ്ടാളും അടി ആണ്
ജാനു : അമ്മു എന്റെ മുടി
അമ്മു : എന്താടി നിനക്ക് ഏഹ്
ശ്രീ : 🙂
അമ്മു : എന്താ നിനക്ക് ഒരു ഇത്
ജാനു : അവൾക്ക് വരാൻ പറ്റാത്ത കുശുമ്പ്
ശ്രീ : പോടീ
അമ്മു : നിന്റെ ഭർ എവടെ
ശ്രീ : car service
💬 Comments
View all comments