0%

Chapter Title : വധു is a ദേവത 48 [Doli]

Author : Kambikathakal Read All Parts 957

കൊടുത്തത് എടുക്കാൻ പോയത്

അമ്മു : ഉം, അതേ ഞങ്ങള് നാളെ വൈകീട്ട് വരും ഡീ

ശ്രീ : fine 😊

അമ്മു : ഇല്ലേ ഞാൻ പറയട്ടെ ഞങ്ങള് രണ്ടാളും വരുന്നില്ലാന്ന്

ജാനു : ഏത് രണ്ടാളും

അമ്മു : ഞാനും നീയും

ജാനു : നീ ഇരുന്നോ why should i

അമ്മു : നീ എന്റെ ചക്കര ഗുൽഫി അല്ലേ ഡീ നീ പോവില്ല ഞാനും

ജാനു : എന്നാ okey 🤣

അമ്മു : ചക്കരെ ഒരു ഉമ്മ തരട്ടെ ടാ

ജാനു : വാ kiss അടിക്കാ എന്നാ 😉

അമ്മു : അയ്യേ ഓടി പോ 😨 🤣

ജാനു : ഇല്ല നിന്റെ ചുണ്ട് കടിച്ച് പൊട്ടിക്കാതെ എനിക്ക് ഇനി വേറെ പണി ഇല്ല

അമ്മുനെ തള്ളി ഇട്ട് ജാനു കേറി അവളെ പിടിച്ച് വച്ചു

ശ്രീ : വിട് ഡീ അവളെ...

.
.
.
.
> 14:22

സി ഐ : അതേ തൽക്കാലം വിടുന്നു പിന്നെ വിളിക്കുമ്പോ വരണം

ഞാൻ : ഒറപ്പായും 😃

സി ഐ : വിളിക്കുമ്പോ വരണം കേട്ടല്ലോ...

ഞാൻ : സാർ ഒന്ന് ഒഴിവാക്കി തരാൻ പറ്റോ വീട്ട്ക്കാർക്ക് ഒരേ

സി ഐ : നോക്കാ നോക്കാ...

ഞാൻ : ശെരി സാർ thanks

സി ഐ : Joseph സാറിനോട് പറയണം പിന്നെ ആ വക്കീൽന്നോടും

ഞാൻ : പറയാ സാർ thanks

ഞാൻ സിദ്ധുന്റെ അടുത്തേക്ക് ഓടി

സിദ്ധു : come on 😃

ഞാൻ : babeeeeeeee 😁

സിദ്ധു : ഞാൻ പറഞ്ഞില്ലേ

ഞാൻ : yaah

നന്ദൻ : എന്തായി

ഞാൻ : ഒന്നൂല്ല

നന്ദൻ എന്നെ ഒറ്റ തള്ള് തള്ളി

സൂര്യ : എന്തായി

ഞാൻ : ഒന്നൂല്ല jail confirm 😂

നന്ദൻ : ഒന്ന് നിന്നെ

ആകെ തളർന്ന പോലെ എറങ്ങി വന്ന പത്മിനിക്ക് മുന്നിലേക്ക്

💬 Comments

View all comments