0%

Chapter Title : വധു is a ദേവത 48 [Doli]

Author : Kambikathakal Read All Parts 2.3K

ഇവടെ... ഷിബു ആ ചെക്കനെ വിളി ഇവന് ഫോൺ കൊടുത്തവനെ...

ഷിബു സാർ : ശെരി സാറേ...

വണക്കം സാർ 🙏

സി ഐ : നീയാ ഫോൺ കൊടുത്തെ

ആമാ സാർ

സി ഐ : പേര്

കതിരവൻ സാർ...

😼

വൃന്ദ : ഫോൺ എപ്പടി ടാ കെടച്ച്ത്

സി ഐ : ആ അത് ചോദിക്ക്

കതിർ : അത് വന്ത് സാർ

സി ഐ : ഏഹ്

വൃന്ദ : ഷിബു ആ ശരൺ അതേ പോലെ ആ ആനി രണ്ടിനേം എടുത്തോണ്ട് വന്നെ പെട്ടെന്ന്

ഷിബു സാർ പോയി അവരെ രണ്ട് പേരേം കൊണ്ട് വന്നു

🙂

വൃന്ദ : ഫോൺ എങ്ങനെ കിട്ടി

കതിർ : അത് വന്ത് കീഴെ

സി ഐ : 👀

കതിർ : സാർ കീഴെ കെടന്ത്‌

സി ഐ : ഷിബു പിടി അവനെ

കതിർ : സാർ സാർ വേണ്ടാ സാർ

സി ഐ : പറ കതിരവാ ഫോൺ എങ്ങനെ കിട്ടി അല്ലെങ്കി നീ വന്ത് കേസിലെ പ്രതി ആയിടും

വൃന്ദ : പറയാൻ 😡

കതിർ : അത് ഹരി പൈയ്യ ഫോൺ സാർ

സി ഐ : ആഹ് അത് നിന്റെ കൈയ്യിൽ എപ്പടി വന്നു

കതിർ : സാർ അത് ഒരു ഒരു മാസം കിട്ടേ മുന്നാടി ആലപ്പുള load എറക്കപ്പോണപ്പോ

സി ഐ : എന്ത് load

കതിർ : ണാങ്ക കൊച്ചിലെ

💬 Comments

View all comments