Chapter Title : വധു is a ദേവത 48 [Doli]
: അയ്യോ അങ്ങനെ ആണേ മകൻ ഒരു പത്ത് കോഴി വെട്ടി എല്ലാ ചേരുവകളും ചേർത്ത് ഒരു ചെറിയ പരിപാടിക്ക് വേണ്ട ബിരിയാണി വക്ക് അപ്പഴേ brother, വരൂ
അവര് താടിക്ക് കൈ കൊടുത്ത് ചിരിച്ചോണ്ട് പറഞ്ഞു
സിദ്ധു : വേണ്ടടാ എനിക്ക് ചെലർടെ തോറ്റ മൊഖം കാണണം ഞാൻ കാറില് ഇരുന്നോളാ...
വൃന്ദ : 👀
ഞാൻ ഡെസ്ക്കിൽ ഒരു തട്ട് കൊടുത്ത് എന്റെ നേരെ ശ്രദ്ധ വരുത്തി
വൃന്ദ : coffee or tea
ഞാൻ : tea or coffee 🙂
വൃന്ദ : എനിക്ക് അങ്ങനെ അല്ല
ഞാൻ : okey okey
വൃന്ദ : ഇയാൾക്ക് എങ്ങനെ ആണ് ആ പോയവൻ ആയിട്ട് പരിചയം ആ story അറിയാൻ എനിക്ക് ആഗ്രഹം ഇണ്ട്
ഞാൻ : അത്
വൃന്ദ : എന്താ ഒരു അത്
ഞാൻ : issue ആക്കരുത് ഇപ്പഴാ അവര് ജീവിക്കാൻ തൊടങ്ങിയത്
വൃന്ദ : ആഹാരം കഴിച്ചോ
ഞാൻ : ആഹ്
വൃന്ദ : എന്താ കഴിച്ചേ
👀
വൃന്ദ : പറ ഡോ
ഞാൻ : ദോശ്
വൃന്ദ : നല്ല ഷർട്ട് how much
ഞാൻ : 😊
വൃന്ദ : മനസ്സിലായില്ലേ 😂
ഞാൻ : എപ്പഴെ 🤣
വൃന്ദ : എണീക്കടാ 😡
അവള് ഡെസ്ക്കിൽ ഒറ്റ അടി അടിച്ച് പറഞ്ഞു
ഞാൻ : sorry
വൃന്ദ : നീ എന്താ വിചാരിച്ചേ എന്നെ അങ്ങ് ഒലത്താന്നാ 😡 ഏഹ്
💬 Comments
View all comments