0%

Chapter Title : വധു is a ദേവത 48 [Doli]

Author : Kambikathakal Read All Parts 2.2K

ഞാൻ : മാഡം ഞാൻ അങ്ങനെ ഒന്നും

വൃന്ദ : പേടിച്ചോ 😊

ഓ ഇമ്മാതിരി character assignation trick ഒക്കെ പഴയ രീതി ആണ് മാഡം

വൃന്ദ : എന്റെ അച്ഛൻ പറയും ഒരുത്തനെ വീഴ്ത്താൻ അവന്റെ ego ല് കേറി പണിഞ്ഞാ മതീന്ന്, നീ ഒരു ആന ആണ് അപ്പൊ എന്തീയാ നിന്റെ കൊമ്പിൽ വന്ന് രണ്ട് തട്ട് തട്ടി അയ്യേ പോരാ പറയാ 👀

ഞാൻ : 😁

വൃന്ദ : ചിരിച്ചോ at the end വൈകുനേരം നീ ആ lock up ല് കെടന്ന് കരയും

ഞാൻ : me എന്തിനാ ASI നെ കേറി ഡീ പോടീ വിളിച്ചതിനോ ഏഹ്

വൃന്ദ : പോര മോനെ നിന്റെ നെഞ്ച് nasik dol പോലെ അടിക്കണത് എനിക്ക് കേക്കാ

ഞാൻ : really

വൃന്ദ : yep, പക്ഷെ ഒന്നുണ്ട് ഒരു panic situation ന്റെ zero cooperation ആണ് നിന്റെ ഭാഗത്ത് നിന്ന് great, cool as cucumber ഒറ്റ കൊമ്പന്റെ കോപ്പിലെ attitude 😡... 😊 വന്നോളൂ

ഞാൻ : പത്മിനി entered the section

വൃന്ദ : shut up

ഞാൻ : oops, അല്ല so you decided ki ഞാൻ ആണ് കൊലയാളി

വൃന്ദ : listen, confess ചെയ്യാൻ ആണേ പെട്ടെന്ന് പറഞ്ഞോ എന്താ ചെയ്തേ നീ

ഞാൻ : കൊന്നു 👀

പത്മിനിയിലേക്ക് നോട്ടം കുത്തി എറക്കി ഞാൻ പറഞ്ഞു...

💬 Comments

View all comments