Chapter Title : വധു is a ദേവത 48 [Doli]
പാത്തു
കതിർ : അത് വന്ത് ഇങ്ക ദാൻ പേര് ന്യാപകം ഇല്ലയേ
വൃന്ദ : വൈപ്പിൻ
കതിർ : ആഹ്...ആമാ
സി ഐ : ഇവനെ എങ്ങനെ പരിചയം
സി ഐ എന്നെ ചൂണ്ടി ചോദിച്ചു
കതിർ : തെറിയാതെ സാർ ഇവറ് എനക്ക് ഫോൺ പണ്ണാറ് പിള്ളയാർ സെല വേണും സൊല്ലി
വൃന്ദ എന്റെ നേരെ തിരിഞ്ഞു
ഞാൻ : 👀
വൃന്ദ : അതെന്താടാ ഇവടെ ഒന്നും കൊത്ത് പണിക്കാർ ഇല്ലാത്ത പോലെ അവടെ തന്നെ പോയിട്ട്
ഞാൻ : അയ്യോ അത് ഒന്നൂല്ല
ഞാൻ സി ഐ ടെ നേരെ തിരിഞ്ഞു
ഞാൻ : സാറേ ഈ ആനി അന്ന് വന്ന് വണ്ടിയി കേറിയ ദിവസം ഇല്ലേ
സി ഐ : ആഹ്
ഞാൻ : അന്ന് ഞാനും ആഹ് ശിവ ഈ കുട്ടിടെ husband ഞങ്ങള് രണ്ടാളും കൂടെ ആണ് marble എടുക്കാൻ പോയത് അതിന്റെ details വേണേ കൊണ്ട് തരാ
സി ഐ : ഇവനും നീയും എങ്ങനെ ആണ് പരിചയം എന്നാണ് മകനെ ചോദ്യം 😣
ഞാൻ : അതാ ഈ ആനി ആണ് പറഞ്ഞത് എന്റെ പരിചയത്തില് ഒരു sculpture ഉണ്ടാക്കണ ആൾക്കാർ ഇണ്ട് എന്ന്
വൃന്ദ കറങ്ങി ആനിടെ അടുത്തേക്ക് പോയി
ആനി : 🙄
വൃന്ദ : നിനക്ക് എങ്ങനെ അറിയാ ഇവനെ
ആനി : ഹരിടെ ഫ്രണ്ട് ആണ് ഇയാള് ഞങ്ങള് ഒരു രണ്ട് കൊല്ലം മുന്നേ പോയിട്ടുണ്ട് ഇവർടെ വീട്ടില്
💬 Comments
View all comments