Chapter Title : വധു is a ദേവത 48 [Doli]
ആവും നീ എന്ത് അറിഞ്ഞിട്ടാ
സിദ്ധു : എന്റമ്മോ
ഞാൻ : അതാണ്
.
.
.
15:44
ഞാൻ : പറ എന്താ നിനക്ക് വേണ്ടത്
സൂസി : 😊
ഞാൻ : സൂര്യടെ wedding day ക്ക് ഇതെ പോലെ നീ എന്നെ അങ്ങ്
സൂസി : 🥹
ഞാൻ : what
സൂസി സോഫേന്ന് ചാടി എണീറ്റ് ബെഡിൽ ഇരിക്കണ എന്റെ മേലോട്ട് ചാടി
സൂസി : am sorry, selfish ആയത് കൊണ്ട് ഞാൻ പലതും ചെയ്തു ഇഷ്ട്ടം കൊണ്ടാ ഇനി ചെയ്യില്ല
ഞാൻ : 😊 thats okey relax
സൂസി : ഞാൻ ഒരു കാര്യം
ഞാൻ : yes my lord
സൂസി : ഞാൻ ഹരിടെ
ഞാൻ : നീ ഹരിടെ
സൂസി : ഹരിടെ
ഞാൻ : അമ്മായിടെ മോള്
സൂസി : 😳 ഏഹ്
ഞാൻ : എനിക്കറിയാ 😊
സൂസി : no, no way 👀
ഞാൻ : yes
സൂസി : എങ്ങനെ അറിയാന്ന്
ഞാൻ : അത് ആ പെണ്ണിന്റെ അമ്മാമൻ രാമനോട് പറഞ്ഞ സിന്ധു ആന്റിടെ കഥ അതാ എന്നെ strike ചെയ്തേ
സൂസി : 🥹
ഞാൻ : dude എന്നെ haunt ചെയ്ത ചോദ്യം ആയിരുന്നു what's the link between you three എന്നത്
സൂസി : sorry
ഞാൻ : അർജു കൊറച്ച് വെള്ളം
അർജുൻ : ആടാ
സൂസി : പിന്നെ what next
ഞാൻ : വൃന്ദ is the next
സൂസി : ASI
ഞാൻ : ഉം 😊
സൂസി : അവളാരാ അറിയോ
ഞാൻ : 👀
സൂസി : പണ്ട് badminton കളിക്കാൻ പോയി duels ല് നമ്മള് എടുത്ത പെണ്ണാ
ഞാൻ : really
സൂസി : ഉം ഓർമ ഇല്ല
ഞാൻ : ഇണ്ട് പക്ഷെ കാര്യാക്കില്ല അതും ഇതും
💬 Comments
View all comments