Chapter Title : വധു is a ദേവത 48 [Doli]
ണാൻ വന്തിട്ടെ
വൃന്ദ : 👀
കതിർ : പോട്ടാ മാഡം
ഞാൻ : സാർ കേട്ടില്ലേ സാർ കത്തും എഴുതി വച്ചിട്ടാ അവൻ പോയത് തന്നേ അതിന്റെ എടയിൽ whatsapp ല് text മെസ്സേജ് അയച്ചിണ്ട് copy വേണേ ഞാൻ തരാം രണ്ടിന്റേം
വൃന്ദ : അതെങ്ങനെ നിനക്ക് കിട്ടി
സിദ്ധു : ചെലര് തെളിവ് നശിപ്പിക്കാൻ ഒരുങ്ങി എറങ്ങിണ്ട് സാറേ അതോണ്ട് ഞങ്ങടെ കുടുംബത്തിൽ ഫോണ് വച്ചിട്ടുള്ള എല്ലാർക്കും ഓരോ copy വീതും അയച്ച് കൊടുത്തിണ്ട് family group ലും ഇണ്ട് 😏
സി ഐ : മതി മതി
പത്മിനി : സാറേ ഇവനാ സാറേ
സി ഐ : കുട്ടി
പത്മിനി : ഇവരൊക്കെ കള്ളം പറയാ സാറേ
സി ഐ : 🙂
ഞാൻ : അല്ല സാറേ ഈ പറഞ്ഞ 407 ല് കേറി പോയത് കണ്ടവർ ഇണ്ട്
വൃന്ദ : വണ്ടി 407 ആണെന്ന് നിന്നോട് ആരാടാ പറഞ്ഞെ ഏഹ്
ഞാൻ : എന്റെ വീട്ടി വന്ന വണ്ടി അല്ലേ എനിക്ക് അറിയാലോ പിന്നെ ഈ കുട്ടിടെ ഭർത്താവ് പറഞ്ഞല്ലോ അവടെ ഏതോ കടക്കാരൻ പറഞ്ഞെന്ന്
സി ഐ : അതേതാ ആള്
വൃന്ദ : അത് സാറേ
സി ഐ : വൃന്ദ അങ്ങനെ ഒരു ആൾ ഉള്ളത് എന്ത് കൊണ്ട് mention ചെയ്തില്ല
വൃന്ദ : സാർ ചെയ്തിണ്ട് സാർ പിന്നെ ആ കാര്യം അറിഞ്ഞത് ഇവന്റെ cousin അല്ലേ അപ്പൊ അവന് എന്തും
💬 Comments
View all comments