0%

Chapter Title : വധു is a ദേവത 48 [Doli]

Author : Kambikathakal Read All Parts 2.3K

🫡, വാങ്ങിയ പൈസക്ക് കൂറ് കാണിക്കാൻ പറ്റീല്ലല്ലേ സാരൂല്ല

ഞാൻ : നന്ദ തെണ്ടിത്തരം പറയാതെ പോ നീ...

നന്ദൻ : അവൾക്ക് ഇല്ലാത്ത ആവേശം ആയിരുന്നു മാടത്തിന് എന്നാ കേട്ടത് അതോണ്ട് ന്യായമായ സംശയം അത്രന്നേ

ഞാൻ സൂര്യക്ക് നേരെ കൈ വീശി കാട്ടിയതും കാർ വന്നു

നന്ദനെ ഉന്തി കേറ്റി വണ്ടിക്ക് രണ്ട് തട്ട് കൊടുത്തതും അത് അങ്ങ് പോയി...

🙂

വൃന്ദ : nice script

ഞാൻ : sorry

വൃന്ദ : നിന്നെ രക്ഷിച്ചത് ഈ so called ആനി, അല്ലെങ്കി അവന്റെ best friend എന്ന് പറയുന്ന കള്ളൻ അല്ലെങ്കി ഇപ്പൊ വന്നവൻ ആണെന്നാ 😊 no

ഞാൻ : പിന്നെ 😃

വൃന്ദ : ആ letter ഈ വന്നവൻ അടക്കം എല്ലാം fake ആണെന്ന് പൊളിക്കാൻ എനിക്ക് ഒരു മിനിറ്റ് വേണ്ടാ

ഞാൻ : 😊 thankyou അത് പൊളിക്കാതെ ഇരുന്നതിന് 🙂

വൃന്ദ : trust me Mr Brilliance you will be hanged

ഞാൻ : mam as a well wisher രണ്ട് കാര്യം ഞാൻ പറയാ ഒന്ന് atleast respect someone's age മാഡത്തിന്റെ അച്ഛന്റെ പ്രായം ഉള്ള ഷിബു സാറിനെ എടോ അല്ലെങ്കി ഷിബു ഇങ്ങനെ ഒക്കെ വിളിക്കാവോ and നീ ഉം no നിങ്ങൾ ഒരു Assistant sub inspector ആണ് അവസാനം എന്ന് കരുതരുത്,മാഡം ഒന്നുമല്ല ഇപ്പൊ മെല്ലെ കേറി കൂടിയതല്ലേ ഉള്ളു so ആദ്യം

💬 Comments

View all comments